ഇടുക്കി: എവിടെയെല്ലാം ജലാശയം അവിടെയെല്ലാം മത്സ്യം സംസ്ഥാനതല ക്യാമ്പയിന്‍ ആരംഭിച്ചു മത്സ്യ കര്‍ഷക ദിനാചരണം മന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു

July 12, 2021

ഇടുക്കി: ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച മത്സ്യകര്‍ഷക ദിനാചരണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ഓണ്‍ലൈനായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്, കാമാക്ഷി ഗ്രാമപഞ്ചായത്ത്, അടിമാലി  ഗ്രാമപഞ്ചായത്ത്, രാജാക്കാട് ഗ്രാമപഞ്ചായത്ത്, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് എന്നീ 5 …