വയനാട്: താഴെകരണി- കല്ലന്‍ചിറ റോഡ് രാഹുല്‍ഗാന്ധി എം പി ഉദ്ഘാടനം ചെയ്തു

July 5, 2021

വയനാട്: പി എം ജി എസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തീകരിച്ച താഴെ കരണി- കല്ലന്‍ച്ചിറ റോഡ് രാഹുല്‍ഗാന്ധി എം പി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ കല്ലന്‍ചിറ പ്രദേശത്തെ മീനങ്ങാടി- പനമരം സംസ്ഥാനപാതയുമായി ബന്ധിപ്പിക്കുന്ന സുപ്രധാനമായ റോഡാണിത്. …