കോഴിക്കോട് കക്കോടിയില്‍ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്

കോഴിക്കോട് കക്കോടി മുട്ടോളിയിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്. കോഴിക്കോട് ബാലുശേരി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. എതിർ ദിശയിൽ വന്ന ടിപ്പർ ബസിലിടിയ്ക്കുകയായിരുന്നു. ബസ് സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്നു. …

കോഴിക്കോട് കക്കോടിയില്‍ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക് Read More

ചെറുവോട്ട് താഴം – കാമ്പ്രക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

ചെറുവോട്ട് താഴം – കാമ്പ്രക്കുന്ന് റോഡ് കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷീബ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതി 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2,61,500 രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂർത്തീകരിച്ചത്. വാർഡ് മെമ്പർ വിനീത സി.പി അധ്യക്ഷത വഹിച്ചു. വാർഡ് …

ചെറുവോട്ട് താഴം – കാമ്പ്രക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു Read More

കോഴിക്കോട്: പുരപ്പുറ സോളാര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ സൗര പ്രോജക്ട് ഫെയ്‌സ് രണ്ടില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച പുരപ്പുറ സോളാര്‍ പ്ലാന്റ് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കക്കോടി സെക്ഷനിലെ സ്വകാര്യവ്യക്തിയുടെ വീട്ടില്‍ സ്ഥാപിച്ച രണ്ട് കിലോ വാട്ട്‌സ് സോളാര്‍ …

കോഴിക്കോട്: പുരപ്പുറ സോളാര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തു Read More

പൊലീസ് നോക്കി നിൽക്കേ യുവാവ് തൂങ്ങിമരിച്ചു

കക്കോടി: പൊലീസ് നോക്കി നിൽക്കേ യുവാവ് തൂങ്ങിമരിച്ചു.മക്കട കോട്ടൂപാടം തെയ്യമ്പാടി കണ്ടി മീത്തല്‍ രാജേഷ് നിവാസില്‍ പരേതനായ ഗിരീഷിന്റെ മകന്‍ രാജേഷ് (33) ആണ് ആത്മഹത്യ ചെയ്തത്. 5-12-2020 ശനിയാഴ്ച രാവിലെ ആറോടെയാണ് ജീവനൊടുക്കിയത്. ഇയാൾ നേരത്തെ റജിസ്റ്റര്‍ വിവാഹം കഴിച്ചെങ്കിലും …

പൊലീസ് നോക്കി നിൽക്കേ യുവാവ് തൂങ്ങിമരിച്ചു Read More

കോവിഡ് ബാധിച്ച്‌ ബസ് കണ്ടക്ടര്‍ മരിച്ചു

കക്കോടി: കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ബസ് കണ്ടക്ടര്‍ മരിച്ചു. കക്കോടി മുക്ക് പാറക്കല്‍ ദിനേശ് ബാബു (44) ആണ് 3-10-2020 രാവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഹൃദയ സംബന്ധമായ ശസ്ത്രകിയ കഴിഞ്ഞയാളായിരുന്നു ദിനേശ് ബാബു. രണ്ടാഴ്ച മുമ്പ് ഭാര്യയുമൊരുമിച്ച്‌ ബൈക്കില്‍ പോകുന്നതിനിടയിൽ …

കോവിഡ് ബാധിച്ച്‌ ബസ് കണ്ടക്ടര്‍ മരിച്ചു Read More