തൃശൂര്‍ ജില്ലയിലെ ആറ്‌ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

തൃശൂര്‍: ജില്ലയില്‍ ആറ്‌ പഞ്ചായാത്തുകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി.കോവിഡ്‌ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചത്‌. കടപ്പുറം, കിഴൂര്‍, ഒരുമനയൂര്‍, വെങ്കിടങ്ങ്, കണ്ടാണശേരി, കൈപ്പറമ്പ്‌ എന്നീ പഞ്ചായത്തുകളിലാണ്‌ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയരിക്കുന്നത്‌. കോര്‍പ്പറേഷന്‍ പരിധിയിലെ ഒല്ലൂരിലും നിരോധനാജ്ഞയാണ്‌. 19.4.2021 മുതല്‍ അടുത്ത ഞായറാഴ്‌ച വരെയാണ്‌ …

തൃശൂര്‍ ജില്ലയിലെ ആറ്‌ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു Read More

കടപ്പുറം ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌ക്കൂളിൽ ഹൈടെക് ക്ലാസ് മുറികൾ

തൃശൂര്‍: കടപ്പുറം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌ക്കൂളിലെ ഹൈസ്‌ക്കൂൾ വിഭാഗത്തിൽ മാതൃകാ ഹൈടെക് ക്ലാസ് മുറികൾ ആരംഭിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2019-20 വർഷത്തെ ജനകീയാസൂത്രണ ഫണ്ട് ഉപയോഗിച്ചാണ് മാതൃകാ ക്ലാസ് മുറികൾ നിർമ്മിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി. ഉമ്മർകുഞ്ഞി …

കടപ്പുറം ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌ക്കൂളിൽ ഹൈടെക് ക്ലാസ് മുറികൾ Read More