റെയില്‍വേ കോച്ചുകളില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പരാതി

August 29, 2020

കടയ്‌ക്കാവൂര്‍: കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രാത്രി പാര്‍ക്കുചെയ്‌തിരിക്കുന്ന റെയില്‍വേ കോച്ചുകള്‍ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറുന്നതായി പരാതി. ലോക്ക്‌ ഡൗണ്‍ കാലത്ത്‌ ട്രെയിന്‍ ഗതാഗതം നാമമാത്രമാവുകയും സമീപ പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്‍റ്‌ സോണാകുകയും ചെയ്‌തപ്പോള്‍, സമീപവാസികള്‍ പുറത്തിറങ്ങാതെ വന്നതും സാമൂഹ്യ വിരുദ്ധര്‍ക്ക്‌ സൗകര്യമായി. …