തൃപ്താ ത്യാഗിക്കെതിരെ നീതിപീഠം സ്വമേധയാ കേസെടുക്കണം; അവരെ കൽതുറുങ്കിലടക്കണം : മുൻമന്ത്രി കെ ടി ജലീൽ

September 1, 2023

.ഉത്തർപ്രദേശിൽ അദ്ധ്യാപിക വിദ്യാർത്ഥിയുടെ മുഖത്ത് മറ്റ് വിദ്യാർത്ഥികളെ കൊണ്ട് അടിപ്പിച്ച സംഭവത്തിൽ വിമർശനവുമായി മുൻമന്ത്രി കെ ടി ജലീൽ. തൃപ്താ ത്യാഗിക്കെതിരെ സ്വമേധയാ നീതിപീഠം കേസെടുക്കണം. അവരെ കൽതുറുങ്കിലടക്കണം. അതല്ലെങ്കിൽ ഉത്തരേന്ത്യയിലുടനീളം ഇത്തരം “മുഖത്തടിപ്പിക്കൽ” ആവർത്തിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മുസഫർനഗറിലേക്ക് വിമാനം …

ബന്ധു നിയമന വിവാദത്തിൽ പ്രതികരണവുമായി കെടി ജലീൽ

June 26, 2023

ബന്ധു നിയമന വിവാദത്തിൽ പ്രതികരണവുമായി കെടി ജലീൽ എംഎൽഎ ജനകീയ കോടതിയിൽ. ഒരു നിലയ്ക്കും സർക്കാർ സ്ഥാപനത്തെ മെച്ചപ്പെടുത്തണമെന്നുള്ള ആഗ്രഹം പാടില്ലെന്ന് മനസിലായെന്ന് എംഎൽഎ വ്യക്തമാക്കി. അങ്ങനെ മെച്ചപ്പെടുത്താൻ ശ്രമിച്ചാൽ അത് ദുർവ്യാഖ്യാനം ചെയ്യപ്പെടും. ധനകാര്യ സ്ഥാപനങ്ങളുടെ തലപ്പത്തു വരുന്നവരിൽ കൂടുതലും …

ഇവിടെ ക്രൈസ്തവ സമൂഹം സുരക്ഷിതരല്ല’ : ഇരിങ്ങാലക്കുട രൂപത മുഖപത്രമായ ‘കേരളസഭ’യിലെ ലേഖനം

April 28, 2023

തൃശൂർ : മുൻ മന്ത്രി കെടി ജലീലിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിറോ മലബാർ സഭ ഇരിങ്ങാലക്കുട രൂപത മുഖപത്രമായ‘കേരളസഭ’യിൽ ലേഖനം. ജലീൽ ക്രൈസ്തവ വിരോധിയും തീവ്രവാദ വേരുകളുമുള്ളയാളാണെന്നാണ് ലേഖനത്തിലെ വിമർശനം. തലശേരി ആർച്ച് ബിഷപ്പ് മാർ പാംപ്ളാനിക്കെതിരെ വധഭീഷണി മുഴക്കിയ കെ ടി ജലീലിനെ …

മുസ്ലിം ലീഗിനെ പിളർത്താൻ കോൺഗ്രസ് നീക്കങ്ങൾ നടത്തുന്നുവെന്ന് ഇടത് എംഎൽഎ കെ.ടി.ജലീൽ

December 30, 2022

കോഴിക്കോട്: ഷുക്കൂർ വധക്കേസിൽ പി.ജയരാജനെ രക്ഷിക്കാൻ പി.കെ.കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന ആരോപണത്തിന് പിന്നിൽ കോൺ​ഗ്രസിന്റെ കറുത്ത കരങ്ങളാണെന്ന് കെ.ടി.ജലീൽ. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലീഗിൽ പിളർപ്പ് ഭീഷണി സൃഷ്ടിച്ച് കോൺഗ്രസിന്റെ തൊഴുത്തിൽ തന്നെ ലീഗിനെ കെട്ടി നിർത്തിക്കാനുള്ള ‘സുധാകര കുബുദ്ധി’ കാണാതെ പോയാൽ …

വിഴിഞ്ഞം സംഘർഷത്തിൽ രൂക്ഷമായി പ്രതികരിച്ച് കെ ടി ജലീൽ എം എൽ എ

November 29, 2022

തിരുവനന്തപുരം: വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷൻ തകർത്തതടക്കമുള്ള സംഭവങ്ങൾ ഞെട്ടിക്കുന്നതാണെന്നും പുരോഹിതൻമാർ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നത് കാര്യങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നുവെന്നും കെ ടി ജലീൽ എം എൽ എ ഫേസ്ബുക്കിൽ കുറിച്ചു. ബിഷപ്പായാലും തന്ത്രിയായാലും മൗലവിയായാലും നിയമത്തിന് വിധേയരാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. നിയന്ത്രണം …

ജലീലിനെതിരേ കേസ് എടുക്കാൻ ഉത്തരവുണ്ടെന്ന അഭിഭാഷകന്റെ അവകാശവാദം തെറ്റ് : എന്നാല്‍ കേസെടുക്കാൻ കോടതി വാക്കാൽ നിർദേശിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ ജി.എസ്. മണി

September 14, 2022

ന്യൂഡൽഹി: വിവാദ പരാമർശത്തിൽ മുൻമന്ത്രി കെ.ടി. ജലീലിനെതിരേ കേസ് എടുക്കാൻ ഉത്തരവില്ല. ഡൽഹി റോസ് അവന്യൂ കോടതിയുടെ ഉത്തരവിന്റെ പകർപ്പ് മാദ്ധ്യമങ്ങൾക്ക് ലഭിച്ചു. ഹർജിക്കാരന്റെ വാദം കേട്ടു. സെപ്റ്റംബർ 14-ലേക്ക് കേസ് മാറ്റുന്നു എന്നു മാത്രമാണ് കോടതി ഉത്തരവിലുള്ളത്. 2022 സെപിതംബർ …

ആസാദ് കശ്മീർ പരാമർശത്തിൽ മുൻ മന്ത്രി കെ.ടി.ജലീലിന് തിരിച്ചടി

September 13, 2022

ദില്ലി: മുൻ മന്ത്രി കെ.ടി.ജലീലിനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം. ദില്ലി റോസ് അവന്യൂ കോടതിയാണ് നിർദേശം നൽകിയത്. പരാതിക്കാരൻ ആവശ്യപ്പെട്ട പ്രകാരം ഉചിതമായ വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് കോടതി നിർദേശിച്ചിട്ടുളളത്. പരാതിയിൽ സ്വീകരിച്ച നടപടികൾ പൊലീസ് കോടതിയിൽ റിപ്പോർട്ടായി നൽകിയിരുന്നു. സമാന …

ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുളള ഹർജിയിൽ സെപ്റ്റംബർ 12 ന് വാദം തുടരും

September 7, 2022

ദില്ലി:മുൻ മന്ത്രി കെടി ജലീലിന്റെ ആസാദ് കശ്മീർ പരാമർശത്തിൽ കേസെടുക്കണമെന്ന ഹർജിയിൽ 2022 സെപ്റ്റംബർ 12 ന് വാദം തുടരും .കെ ടി ജലീലിനെതിരെ ദില്ലി റോസ് അവന്യു കോടതിയിലാണ് ഹർജി ഫയൽ ചെയ്തിരുന്നത്. ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണമെന്നാണ് ഹർജിയിലെ …

വിവാദങ്ങൾക്ക് കാരണമായ കശ്മീർ പരാമർശം: ഫെയ്സ് ബുക്ക് കുറിപ്പ് നീക്കി കെ.ടി ജലീൽ

August 16, 2022

മലപ്പുറം: പാകിസ്ഥാൻ പിടിച്ചെടുത്ത കശ്മീർ ആസാദ് കശ്മീർ എന്നും ഇന്ത്യൻ അധീന കശ്മീർ എന്നുമുളള ജലീലിന്റെ പരാമർശത്തിനെതിരെ പ്രതിപക്ഷമ‌ടക്കം രംഗത്തെതിയതോടെ ജലീൽ പരാമർശം ഒഴിവാക്കി. കശ്മീർ പരാമർശ വിവാ​ദത്തിൽ കെ ടി ജലീൽ എംഎൽഎയുടെ എടപ്പാളിലെ ഓഫീസിന് നേരെ യുവമോർച്ച കരിഓയിൽ …

കെ ടി ജലീലിന്റെ ആസാദ്‌ കാശ്‌മീര്‍ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന്‌ ഗവര്‍ണര്‍

August 15, 2022

തിരുവനന്തപുരം : കെടി ജലീലിന്റെ ആസാദ്‌ കശ്‌മീര്‍ പരാമര്‍ശം താന്‍ കണ്ടുവെന്നും അത്‌ വളരെ ദൗര്‍ഭാഗ്യകരമാണെന്നും ഗവര്‍ണര്‍ . ഇത്‌ അംഗീകരിക്കാനാവുന്നതല്ല. ഇത്‌ വല്ലതും അറിഞ്ഞിട്ട്‌ പറഞ്ഞതാണോ , അജ്ഞതകൊണ്ട്‌ പറഞ്ഞതാണോയെന്ന്‌ ആശ്ചര്യപ്പെട്ടുപോയി.പാങ്ങോട്ട്‌ സൈനിക ക്യാമ്പില്‍ ആസാദികാ അമൃത്‌ മഹോത്സവം ഉദ്‌ഘാടനം …