കെ ടി ജലീലിന്റെ ആസാദ് കാശ്‌മീര്‍ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം : കെടി ജലീലിന്റെ ആസാദ് കശ്‌മീര്‍ പരാമര്‍ശം താന്‍ കണ്ടുവെന്നും അത് വളരെ ദൗര്‍ഭാഗ്യകരമാണെന്നും ഗവര്‍ണര്‍ . ഇത് അംഗീകരിക്കാനാവുന്നതല്ല. ഇത് വല്ലതും അറിഞ്ഞിട്ട് പറഞ്ഞതാണോ , അജ്ഞതകൊണ്ട് പറഞ്ഞതാണോയെന്ന് ആശ്ചര്യപ്പെട്ടുപോയി.പാങ്ങോട്ട് സൈനിക ക്യാമ്പില്‍ ആസാദികാ അമൃത് മഹോത്സവം ഉദ്‌ഘാടനം …
കെ ടി ജലീലിന്റെ ആസാദ് കാശ്‌മീര്‍ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് ഗവര്‍ണര്‍ Read More