കേരളത്തിൽ രണ്ട് വ്യത്യസ്ത ട്രെയിനുകളിൽ വൻ കവർച്ച

February 8, 2020

കോഴിക്കോട് ഫെബ്രുവരി 8: ചെന്നൈ-മംഗലാപുരം സൂപ്പർഫാസ്റ്റ് ട്രെയിനിലും തിരുവനന്തപുരം-മംഗലാപുരം മലബാർ എക്സ്പ്രസിലുമാണ് വൻ കവർച്ച നടന്നത്.  ഏകദേശം 40 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് മോഷണം പോയത്. ചെന്നൈ-മംഗലാപുരം സൂപ്പർഫാസ്റ്റിൽ യാത്ര ചെയ്ത തമിഴ്‌നാട് സ്വദേശി പൊന്നിയമ്മൻ 21 പവന്‍ സ്വർണവും …