ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തീയതി നീട്ടി

July 26, 2022

ആലപ്പുഴ: അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ദേശീയ അടിസ്ഥാനത്തിനുള്ള വിവരശേഖരണത്തിന്‍റെ ഭാഗമായി ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി ജൂലൈ 31വരെ നീട്ടി. അസംഘടിത, അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ മേഖലയിലെയും തൊഴിലാളികള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ …

നിർമാണ തൊഴിലാളികളുടെ ഇ-ശ്രം രജിസ്‌ട്രേഷൻ തീയതി നീട്ടി

July 22, 2022

നിർമാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികൾക്കുള്ള ഇ-ശ്രം രജിസ്‌ട്രേഷനുള്ള സമയപരിധി ജൂലൈ 31 വരെ നീട്ടി. ഇതുവരെ ഇ-ശ്രം രജിസ്‌ട്രേഷൻ ചെയ്തിട്ടില്ലാത്ത നിർമാണ തൊഴിലാളികൾക്ക് ആധാർ കാർഡ്, ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ എന്നിവ സഹിതം ഓൺലൈൻ മുഖേനയോ സ്വന്തം …

സർക്കാർ ഡയറി: വകുപ്പുകൾ വിവരം നൽകണം

July 7, 2022

2023-ലെ സർക്കാർ ഡയറിയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ വിവിധ സർക്കാർ വകുപ്പുകൾ ഓൺലൈനായി നൽകണം. വകുപ്പുകൾക്കും ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും അനുവദിച്ചിട്ടുള്ള യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് https://gaddiary.kerala.gov.in  ലൂടെ നേരിട്ടോ https://www.gad.kerala.gov.in ൽ പ്രവേശിച്ചോ ഡയറിയിൽ ഉൾപ്പെടുത്തേണ്ട വിശദാംശങ്ങൾ നൽകാം. ജൂലൈ 31 വരെ ഓൺലൈനിലൂടെ വിവരങ്ങൾ ഉൾപ്പെടുത്താം. …

കാവുകളുടെ സംരക്ഷണ പരിപാലനത്തിന് ധനസഹായത്തിന് അപേക്ഷിക്കാം

June 30, 2022

കാവുകളുടെ സംരക്ഷണ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിനും സംസ്ഥാന വനം-വന്യജീവി വകുപ്പ് 2022-23 വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍, ദേവസ്വം, ട്രസ്റ്റുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകള്‍ക്ക് ആനുകൂല്യം ലഭിക്കും. താല്പര്യമുള്ള കാവ് ഉടമസ്ഥര്‍ കാവിന്റെ വിസ്തൃതി, വില്ലേജ് ഓഫീസര്‍ നല്‍കുന്ന …

പ്രളയ സെസ് ജൂലൈ 31 ന് അവസാനിക്കും

July 31, 2021

തിരുവനന്തപുരം: പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം ഏര്‍പ്പെടുത്തിയിരുന്ന പ്രളയ സെസ് ജൂലൈ 31 ശനിയാഴ്ച അവസാനിക്കും. സംസ്ഥാനത്തിനകത്ത് വിതരണം ചെയ്യുന്ന ചരക്ക് സേവനങ്ങള്‍ക്ക് 2019 ആഗസ്ത് ഒന്ന് മുതലാണ് രണ്ടുവര്‍ഷത്തേക്ക് സെസ് നടപ്പാക്കിയത്. അഞ്ച് ശതമാനത്തില്‍ അധികം നികുതിയുള്ള …

സ്പെഷ്യല്‍ ഓണക്കിറ്റ് ജൂലൈ 31 മുതല്‍

July 25, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ വകുപ്പിന്റെ സ്പെഷ്യല്‍ ഓണക്കിറ്റ് വിതരണം ജൂലൈ 31 ന് ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. റേഷന്‍ കടകള്‍ വഴി എ.എ.വൈ വിഭാഗത്തിന് ജൂലൈ 31, ആഗസ്റ്റ് 2, 3 തീയതികളിലും പി.എച്.എച് വിഭാഗത്തിന് ആഗസ്റ്റ് 4 …

തിരുവനന്തപുരം: പരമ്പരാഗത മൺപാത്രനിർമ്മാണ തൊഴിലാളികൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം

July 2, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് (ഒ.ബി.സി) ധനസഹായം അനുവദിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ അധികരിക്കരുത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള പരമാവധി …

കാസർഗോഡ്: സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ

July 2, 2021

കാസർഗോഡ്: സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തിൽ ഹോസ്പിറ്റൽ ഇൻഫെക്ഷൻ പ്രിവൻഷൻ ആന്റ് കൺട്രോളിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഡോക്ടർമാർ, ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള നഴ്‌സിംഗ്, പാരാമെഡിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ് പ്രൊഫഷണലുകൾ എന്നിവർക്ക് അപേക്ഷിക്കാം. …

​ആലപ്പുഴ: സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഹോസ്പിറ്റൽ ഇൻഫെക്ഷൻ കണ്‍ട്രോള്‍

June 30, 2021

ആലപ്പുഴ: സ്റ്റേറ്റ് റിസോഴ്സ് സെന്റർ, കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തിൽ ഹോസ്പിറ്റൽ ഇൻഫെക്ഷൻ പ്രിവൻഷൻ ആന്റ് കൺട്രോളിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഇതില്‍ പങ്കെടുക്കാൻ താല്പര്യമുള്ള ഡോക്ടർമാർ, ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള നഴ്സിംഗ്, പാരാമെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് …

തിരുവനന്തപുരം: സർക്കാർ ഡയറിയിൽ വിവരം നൽകാം

June 29, 2021

തിരുവനന്തപുരം: 2022-ലെ സർക്കാർ ഡയറി തയ്യാറാക്കുന്നതിനായി ഡയറിയിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾക്ക് ജൂലൈ ഒന്ന് മുതൽ  https://gaddiary.kerala.gov.in   ലൂടെയോ  www.gad.kerala.gov.in  എന്ന വെബ്‌സൈറ്റിലൂടെയോ വിശദാംശങ്ങൾ ഓൺലൈനായി നൽകാം. വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനും മാറ്റമില്ലാത്തവ അംഗീകരിക്കുന്നതിനുമുള്ള അവസാന തീയതി ജൂലൈ 31 ആണ്. ഓൺലൈനായി വിവരങ്ങൾ ഉൾപ്പെടുത്താത്ത സ്ഥാപനങ്ങളുടെ …