വയറിളക്ക രോഗങ്ങൾക്കെതിരെ അതീവ ശ്രദ്ധ വേണം: മന്ത്രി വീണാ ജോർജ്

July 28, 2022

*ജൂലൈ 29 ലോക ഒ. ആർ. എസ്. ദിനംവയറിളക്ക രോഗങ്ങൾക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളിൽ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. ഒ.ആർ.എസ്. പാനീയ ചികിത്സയിലൂടെ …

തിരുവനന്തപുരം: ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ: 21 ലെ പരീക്ഷകൾ 28 ലേക്ക് മാറ്റി

July 16, 2021

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ കൺട്രോളർ നടത്തുന്ന നവംബർ 2021 ലെ ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമയുടെ (റിവിഷൻ 15) ജൂലൈ 21 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും സമയക്രമത്തിൽ മാറ്റമില്ലാതെ ജൂലൈ 28 ലേക്ക് മാറ്റി.

തൃശ്ശൂർ: തടി ലേലം

June 28, 2021

തൃശ്ശൂർ: ചാലക്കുടി ഗവണ്‍മെന്റ് ഡിപ്പോയിലെ അടുത്ത തടി ലേലം ജൂലൈ 28ന് നടക്കും. തേക്ക് തടികളും മറ്റ് തടികളും ആവശ്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 8547604406.