ജൂലിയാന ട്രെയിലർ പുറത്തിറങ്ങി.

August 22, 2023

ഒരേയൊരു കഥാപാത്രം മാത്രമുള്ള ചിത്രമാണ് ജൂലിയാന. ഒറ്റയ്ക്കുള്ള യാത്രയ്ക്കിടയില്‍ യുവതിയുടെ തലയില്‍ ഒരു കലം കുടുങ്ങുന്നതും അതില്‍ നിന്ന് രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങളുടെയും കഥ പറയുന്ന ജൂലിയാനയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കേന്ദ്ര കഥാപാത്രം മുഖം കാണിക്കുന്നില്ല. കൂടാതെ ലോകത്തെ ആദ്യ സംഭവരഹിതമായ …