സൊട്ടിരിയോയുടെ ശസ്ത്രക്രിയ വിജയം

July 27, 2023

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് താരം ജോഷ്വ സൊട്ടിരിയോയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതായി ക്ലബ് അറിയിച്ചു. താരം സുഖം പ്രാപിച്ചുവരികയാണെന്നും പെട്ടെന്ന് കളത്തില്‍ തിരികെയെത്താന്‍ എല്ലാ വിധ ആശംസകളും നേരുന്നു എന്നും ക്ലബ് അറിയിച്ചു. ഇനി ദീര്‍ഘകാലം സൊട്ടിരിയോക്ക് പുറത്തിരിക്കേണ്ടിവരും. കഴിഞ്ഞ ആഴ്ച …