ബാഴ്സലോണ പ്രസിഡന്റിനെതിരെ പ്രതിഷേധവുമായി ടീമിൻറെ ആരാധകർ

August 26, 2020

ബാഴ്സലോണ : ലയണൽ മെസ്സി സ്വന്തം ക്ലബ്ബിനോട് വിടപറയുകയാണ് എന്ന വാർത്ത വന്നയുടൻ ആരാധകർ ബാഴ്സലോണ മാനേജ്മെന്റിനെതിരെ അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ബാഴ്സലോണ പ്രസിഡന്റ് ജോസഫ് മരിയ ബർത്തോമിയോയുമായുള്ള അസ്വാരസ്യങ്ങളെ തുടർന്നാണ് മെസ്സി ബാഴ്സ വിടുന്നത് എന്ന് വാർത്തകൾ ഉണ്ടായിരുന്നു. പ്രസിഡണ്ട് ബർത്തോമിയോയെ …