മുന്‍ എഎപി എംഎല്‍എ കപില്‍ മിശ്ര ബിജെപിയില്‍ ചേര്‍ന്നു

August 17, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 17: കരാവല്‍നഗറിനെ പ്രതിനിധീകരിച്ചിരുന്ന മുന്‍ ആംആദ്മി പാര്‍ട്ടി എംഎല്‍എ കപില്‍ മിശ്ര ശനിയാഴ്ച ബിജെപിയില്‍ ചേര്‍ന്നു. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചുവെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരിയും …