69 ശതമാനം അമേരിക്കൻ-മുസ്‌ലിംകളും ജോ ബൈഡന് വോട്ടു ചെയ്തുവെന്ന് സർവേ ഫലം, ഏഷ്യൻ -അമേരിക്കൻ വംശജരുടെ 70 ശതമാനം വോട്ടും ബൈഡന് .

വാഷിംഗ്ടൺ: അമേരിക്കയിലെ 69 ശതമാനം മുസ്‌ലിം വോട്ടർമാരും ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാർത്ഥി ജോ ബൈഡന് വോട്ടു ചെയ്തതായി സർവേ ഫലം. 17 ശതമാനം പേർ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണച്ചതായും യുഎസിലെ മുസ്‌ലിം പൗരാവകാശ അഭിഭാഷക സംഘടന നടത്തിയ സർവേയിൽ പറയുന്നു. …

69 ശതമാനം അമേരിക്കൻ-മുസ്‌ലിംകളും ജോ ബൈഡന് വോട്ടു ചെയ്തുവെന്ന് സർവേ ഫലം, ഏഷ്യൻ -അമേരിക്കൻ വംശജരുടെ 70 ശതമാനം വോട്ടും ബൈഡന് . Read More

ട്രംപോ ബൈഡനോ, ആര് ഭരിക്കും, ലോകത്തിൻ്റെ കണ്ണും കാതും അമേരിക്കയിലേക്ക്

വാഷിങ്ടണ്‍: ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ പ്രസിഡൻ്റായി തുടരുമോ, ജോ ബൈഡനെന്ന കരുത്തനായ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി പ്രസിഡൻ്റ് സ്ഥാനത്തേക്ക് വരുമോ . ലോകത്തിൻ്റെ കണ്ണും കാതും അമേരിക്കയിലേക്കാണ്. ഒരു പക്ഷേ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് ഇക്കുറി അമേരിക്കയിൽ നടക്കുന്നത്. ചില …

ട്രംപോ ബൈഡനോ, ആര് ഭരിക്കും, ലോകത്തിൻ്റെ കണ്ണും കാതും അമേരിക്കയിലേക്ക് Read More

ബൈഡന് ജയസാധ്യത പത്ത് പോയന്റ് മുന്നിൽ

വാഷിങ്ടണ്‍: യുഎസ് പ്ര​സി​ഡ​ന്റ് തെരഞ്ഞെടുപ്പിന് മുമ്പുള്ള അ​വ​സാ​ന ദേ​ശീ​യ എ​ന്‍​ബി​സി ന്യൂ​സ്-വാ​ള്‍​സ്ട്രീ​റ്റ് ജേ​ണ​ല്‍ വോ​ട്ടെ​ടു​പ്പി​ല്‍ ബൈ​ഡ​ന് പത്തു പോയന്റ് ലീഡ്. ബൈഡൻ വി​ജ​യി​ക്കു​മെ​ന്ന് അ​ഭി​പ്രാ​യ​മു​ള്ള​വ​രു​ടെ എ​ണ്ണ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന് നേട്ടമെന്ന് കരുതുന്നത്. പോളില്‍ പങ്കെടുത്ത ഭൂരിഭാഗം വോട്ടര്‍മാരും …

ബൈഡന് ജയസാധ്യത പത്ത് പോയന്റ് മുന്നിൽ Read More

ഇന്ത്യയ്ക്കെതിരെ വീണ്ടും ട്രംപ്, ഇന്ത്യ ഏറ്റവും മലിനമായ വായുവുള്ള രാജ്യം

വാഷിംഗ്ടൺ: അമേരിക്കയിലെ തെരഞ്ഞെടുപ്പ് സംവാദത്തിനിടെ ഇന്ത്യയ്ക്കെതിരെ വീണ്ടും പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ലോകത്തിലെ ഏറ്റവും മലിനമായ വായുവുള്ള രാജ്യമാണ് ഇന്ത്യ എന്നായിരുന്നു ട്രംപിൻ്റെ പരാമർശം. നേരത്തേ, ഇന്ത്യ കൊവിഡ് കണക്കുകൾ മറച്ചുവയ്ക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. മ്യൂട്ട് ബട്ടൻ ഉൾപ്പെടുത്തിയ സംവാദത്തിൽ ബൈഡനും …

ഇന്ത്യയ്ക്കെതിരെ വീണ്ടും ട്രംപ്, ഇന്ത്യ ഏറ്റവും മലിനമായ വായുവുള്ള രാജ്യം Read More

ജോ ബൈഡനോടു തോറ്റാൽ നാടുവിടുമെന്ന് ട്രംപ്

വാഷിംഗ്ടൺ: അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പ്രസിഡന്റ് നോമിനി ജോ ബൈഡൻ വിജയിച്ചാൽ “രാജ്യം വിടേണ്ടിവരുമെന്ന്” ജോർജിയയിൽ നടന്ന റാലിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. “ബൈഡനെ പോലെ ഒരാളോട് ഞാൻ തോറ്റാൽ നിങ്ങൾക്കത് ഊഹിക്കാമോ?” ട്രംപ് ചോദിച്ചു. “എനിക്ക് …

ജോ ബൈഡനോടു തോറ്റാൽ നാടുവിടുമെന്ന് ട്രംപ് Read More

ദലൈലാമയെ പൂർണമായും അവഗണിച്ച പ്രസിഡണ്ടാണ് ഡൊണാൾഡ് ട്രംപ് എന്ന് ജോ ബൈഡൻ

വാഷിങ്ടൺ :ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമയെ സന്ദർശിക്കുക പോലും ചെയ്യാത്ത അമേരിക്കൻ പ്രസിഡണ്ടാണ് ഡൊണാൾഡ് ട്രംപെന്ന് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ. ട്രംപിൻറെ മുൻഗാമികളെല്ലാം ദലൈലാമയെ സന്ദർശിക്കുകയും ടിബറ്റുമായി നല്ല ബന്ധം സൂക്ഷിക്കുകയും ചെയ്തിരുന്നു. താൻ പ്രസിഡണ്ട് ആയാൽ ദലൈലാമയെ സന്ദർശിക്കുമെന്നും …

ദലൈലാമയെ പൂർണമായും അവഗണിച്ച പ്രസിഡണ്ടാണ് ഡൊണാൾഡ് ട്രംപ് എന്ന് ജോ ബൈഡൻ Read More