ബൈക്ക് ടിപ്പര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച് യുവാവ് മരിച്ചു

കൊല്ലം: നിയന്ത്രണം വിട്ട ബൈക്ക് ടിപ്പര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച് യുവാവ് മരിച്ചു. വെള്ളിമണ്‍ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ പൂജാരി ജിഷ്ണു (34) ആണ് മരിച്ചത്. വെള്ളിമണ്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപമായിരുന്നു അപകടം.

ബൈക്ക് ടിപ്പര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച് യുവാവ് മരിച്ചു Read More

ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണക്കേസിൽ വഴിത്തിരിവ്: ജിഷ്ണുവിനെതിരെ പരാതി നൽകിയത് ഡിവൈഎഫ്ഐ പ്രവർത്തകൻ

കോഴിക്കോട്: ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണത്തിൽ പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കോഴിക്കോട് റൂറൽ എസ്പിക്ക് പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ നിർദേശം നൽകി. കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡിവൈഎഫ്ഐ …

ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണക്കേസിൽ വഴിത്തിരിവ്: ജിഷ്ണുവിനെതിരെ പരാതി നൽകിയത് ഡിവൈഎഫ്ഐ പ്രവർത്തകൻ Read More

ബാലുശ്ശേരിയിലെ ആൾക്കൂട്ട മർദനം : അഞ്ചുപേര്‍ കസ്റ്റഡിയിൽ

കോഴിക്കോട് : കോഴിക്കോട് ബാലുശ്ശേരിയിലെ ആൾക്കൂട്ട മർദന കേസിൽ കസ്റ്റഡിയിലായവരുടെ എണ്ണം അഞ്ചായി. തിരുവോട് സ്വദേശികളായ മുഹമ്മദ്‌സാലി, മുഹമ്മദ്‌ ഇജാസ് തുടങ്ങിയവരെയാണ് ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.ഡിവൈഎഫ്ഐ പ്രവർത്തകനായ ജിഷ്ണുവിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് …

ബാലുശ്ശേരിയിലെ ആൾക്കൂട്ട മർദനം : അഞ്ചുപേര്‍ കസ്റ്റഡിയിൽ Read More

പോക്‌സോ കേസ്‌ പ്രതി ജിഷ്‌ണുവിന്റെ മരണത്തില്‍ ദുരൂഹത

കോഴിക്കോട്‌ : ചെറുവണ്ണൂരില്‍ പോക്‌സോ കേസില്‍ പ്രതിയായ ജിഷ്‌ണുവിന്റെ മരണത്തില്‍ ദുരൂഹത. ജിഷ്‌ണുവിന്‍റെ തലയ്‌ക്കും വാരിയെല്ലിനും പരിക്കേറ്റിട്ടുളളതായി പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്‌. ജിഷ്‌ണു വീണുകിടന്ന സ്ഥലം ഡോക്ടര്‍മാരുടെ വിദഗ്‌ധ സംഘം പരിശോധിക്കും . പോലീസ്‌ ഇയാളെ അന്വേഷിച്ച്‌ വീട്ടി ലെത്തിയതിന്‌ പിന്നാലെയാണ്‌ വീടിന്‌ …

പോക്‌സോ കേസ്‌ പ്രതി ജിഷ്‌ണുവിന്റെ മരണത്തില്‍ ദുരൂഹത Read More

ബോംബ്‌ സ്ഫോടനത്തില്‍ യുവാവ്‌ കൊല്ലപ്പെട്ടു

കണ്ണൂര്‍ : കണ്ണൂര്‍ തോട്ടടയില്‍ കല്യാണ വീടിന്‌ സമീപം റോഡില്‍ ഉണ്ടായ ബോംബ്‌ സ്ഫോടനത്തില്‍ യുവാവ്‌ കൊല്ലപ്പെട്ടു. എച്ചൂര്‍ ട്രഞ്ചിംഗ്‌ ഗ്രൗണ്ടിന്‌ സമീപം ബാലക്കണ്ടി ഹൗസില്‍ മോഹന്റെ മകന്‍ ജിഷ്‌ണു(26)ആണ്‌ മരിച്ചത്‌. ഹേമന്ത്‌, രജിലേഷ്‌, അനുരാഗ്‌ എന്നിവര്‍ക്ക്‌ സ്ഫോടനത്തില്‍ പരിക്കേറ്റു. ഇവരെ …

ബോംബ്‌ സ്ഫോടനത്തില്‍ യുവാവ്‌ കൊല്ലപ്പെട്ടു Read More

യുവാവിനെ വീട് കയറി ആക്രമിച്ച് വെട്ടിക്കൊന്ന കേസിൽ രണ്ടു പേർ കൂടി പിടിയിലായി.

തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടാപ്പകൽ സുധീഷ് എന്ന യുവാവിനെ വീട് കയറി ആക്രമിച്ച് വെട്ടിക്കൊന്ന കേസിൽ രണ്ടു പേർ കൂടി പിടിയിലായി. നന്ദു, ജിഷ്ണു എന്നിവരാണ് പിടിയിലായത്. ഇതോടെ പിടിയിലായവരുടെ എണ്ണം 8 ആയി. മൂന്നു പ്രതികളെ കൂടി ഇനി പിടികൂടാനുണ്ട്. രാജേഷ്, …

യുവാവിനെ വീട് കയറി ആക്രമിച്ച് വെട്ടിക്കൊന്ന കേസിൽ രണ്ടു പേർ കൂടി പിടിയിലായി. Read More

സന്ദീപിനോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്നു, ഒരുപാര്‍ട്ടിക്കും വേണ്ടിയല്ല കൊലപാതകം നടത്തിയത്; സന്ദീപ് വധകേസിലെ പ്രതികള്‍

തിരുവല്ല: സി.പി.ഐ.എം പെരിങ്ങ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്തിയത് വ്യക്തിവൈരാഗ്യം കാരണമാണെന്ന് പ്രതികള്‍. പ്രതികളെ കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെയാണ് പ്രതികരണമുണ്ടായിരിക്കുന്നത്. ഒരുതരത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടികളുമായും തങ്ങള്‍ക്ക് ബന്ധമില്ലെന്നും സ്വയരക്ഷയ്ക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും പ്രതികള്‍ പറഞ്ഞു. സന്ദീപുമായി വ്യക്തിപരമായ പ്രശ്‌നങ്ങള്‍ …

സന്ദീപിനോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്നു, ഒരുപാര്‍ട്ടിക്കും വേണ്ടിയല്ല കൊലപാതകം നടത്തിയത്; സന്ദീപ് വധകേസിലെ പ്രതികള്‍ Read More

കേരളത്തിലെ ഏറ്റവും വലിയ ലഹരി വേട്ട : ആയിരം കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

പാലക്കാട്: ആയിരം കിലോ കഞ്ചാവ് കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്നുയൂവാക്കള്‍ പിടിയിലായി. മലപ്പുറം മേലാറ്റൂര്‍ സ്വദേശികളായ ഫായിസ്, ബാദുഷ, കട്ടപ്പന സ്വദേശി ജിഷ്ണു എന്നിവരാണ് പിടിയിലായത്. ലോറിയുടെ രഹസ്യ അറയില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്തിയത്. 100 കോടി രൂപയുടെ കഞ്ചാവാണ് ഇവര്‍ …

കേരളത്തിലെ ഏറ്റവും വലിയ ലഹരി വേട്ട : ആയിരം കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍ Read More

മറിയപ്പള്ളിക്കു സമീപത്തു നിന്ന് കണ്ടെത്തിയ മൃതദേഹം കുമരകം ബാറിലെ ജീവനക്കാരൻ ജിഷ്ണുവിന്റേത് തന്നെയാണ് ഡി.എൻ.എ ഫലം

കോട്ടയം: കുമരകം ബാറിലെ ജീവനക്കാരനും വൈക്കം കുടവെച്ചൂര്‍ സ്വദേശിയുമായ ജിഷ്ണുവിന്റേതു തന്നെയാണ് നേരത്തെ ലഭിച്ച മൃതദേഹ അവശിഷ്ടമെന്ന് ഡിഎന്‍എ പരിശോധനാഫലം. തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നല്‍കിയ സാംപിളിന്റെ പരിശോധനാഫലം 06-10-2020, ചൊവ്വാഴ്ച ലഭിച്ചെന്നു ചങ്ങനാശേരി ഡിവൈഎസ്പി സി.ജെ. ജോഫി പറഞ്ഞു. 23 …

മറിയപ്പള്ളിക്കു സമീപത്തു നിന്ന് കണ്ടെത്തിയ മൃതദേഹം കുമരകം ബാറിലെ ജീവനക്കാരൻ ജിഷ്ണുവിന്റേത് തന്നെയാണ് ഡി.എൻ.എ ഫലം Read More