
റിപ്പോര്‍ട്ട്
ബൈക്ക് ടിപ്പര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച് യുവാവ് മരിച്ചു
By ന്യൂസ് ഡെസ്ക്
•
December 26, 2022
കൊല്ലം: നിയന്ത്രണം വിട്ട ബൈക്ക് ടിപ്പര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച് യുവാവ് മരിച്ചു. വെള്ളിമണ്‍ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ പൂജാരി ജിഷ്ണു (34) ആണ് മരിച്ചത്. വെള്ളിമണ്‍ ഹയര്‍സെക്കണ്ടറി സ്കൂളിന് സമീപമായിരുന്നു അപകടം.
Read full story









