കടകള്‍ കുത്തിത്തുറന്ന്‌ മോഷണം നടത്തുന്ന രണ്ടുപേര്‍ പോലീസ്‌ പിടിയിലായി

October 1, 2020

കോഴിക്കോട്‌: കടകള്‍ കുത്തിത്തുറന്ന്‌ മോഷണം നത്തുന്ന രണ്ടുപേര്‍ പോലീസ്‌ പിടിയിലായി. മലപ്പുറം എടവണ്ണപ്പാറ മുണ്ടക്കല്‍ സ്വദേശി വിഷ്‌ണു(23), അരീക്കോട്‌ ഉഗ്രപുരം സ്വദേശി ജിഹാസ്‌ (20) എന്നിവരാണ്‌ പിടിയിലായത്‌. ഉണ്ണികുളം എംഎം പറമ്പ്‌ വാളനൂരിലെ ഗോഡൗണിന്‍റെ പൂട്ടുപൊളിച്ച്‌ 50,000 രൂപ വിലവരുന്ന 165 …