ഝാര്‍ഖണ്ഡ് സര്‍ക്കാരിനെതിരേ ജൈനരുടെ രാജ്യവ്യാപക പ്രതിഷേധം

January 2, 2023

ന്യൂഡല്‍ഹി: തീര്‍ഥാടനകേന്ദ്രമായ ശ്രീ സമ്മേദ് ശിഖറിനെ വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ച ഝാര്‍ഖണ്ഡ് സര്‍ക്കാരിനെതിരേ രാജ്യവ്യാപക പ്രതിഷേധവുമായി ജൈന സമൂഹം. ജാര്‍ഖണ്ഡിലെ പരസ്‌നാഥ് കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന സമ്മദ് ശിഖര്‍ജി ജൈനരുടെ പുണ്യതീര്‍ഥാടന കേന്ദ്രമാണ്. ഇവിടം ഝാര്‍ഖണ്ഡിലെ ഹേമന്ത് സോറന്‍ സര്‍ക്കാര്‍ വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചതാണ് …

രണ്ടാം ഭാര്യയെ 50 കഷണങ്ങളാക്കി: ഭര്‍ത്താവും ബന്ധുക്കളും പിടിയില്‍

December 19, 2022

പട്‌ന: ഡല്‍ഹിയിലെ ശ്രദ്ധ വാക്കര്‍ കേസിനു സമാനമായി വീണ്ടും അരുംകൊല. ഝാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയില്‍ 22 കാരിയെ കൊന്ന് മൃതദേഹം അന്‍പതോളം കഷണങ്ങളാക്കി. ഇതുവരെ കണ്ടെടുത്തത് 18 മൃതദേഹ ഭാഗങ്ങള്‍. ഭര്‍ത്താവും കുടുംബാംഗങ്ങളും പോലീസ് കസ്റ്റഡിയില്‍. കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന ആയുധങ്ങള്‍ …

ഉത്തരേന്ത്യയില്‍ നാല് ദിവസം മഴ കനക്കും

August 27, 2020

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഇന്ന് മുതല്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ തുടര്‍ ന്യൂനമര്‍ദ്ദമുണ്ടാകുമെന്നാണ് പ്രവചനം. വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ മണ്‍സൂണ്‍ ശക്തിപ്രാപിക്കും. മധ്യപ്രദേശിലും ഡല്‍ഹിയിലും ചത്തീസ്ഗഡിലും …

സ്ത്രീകളുടെ സദാചാരപോലീസ് സംഘം യുവതിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി. നഗ്നയാക്കി തെരുവില്‍ നടത്തിച്ചു.

May 23, 2020

ബൊക്കാറോ(ഝാര്‍ഖണ്ട്): പുരുഷന്മാരുടെ സദാചാര പോലീസ് ചമയലിനേയും കുറ്റകൃത്യങ്ങളേയും നാണിപ്പിച്ചു കൊണ്ട് ഒരു സംഘം സ്ത്രീകള്‍ സദാചാര പോലീസ് വേഷം കെട്ടി മറ്റൊരു സ്ത്രീയെ വീട്ടില്‍ നിന്നും പിടിച്ചിറക്കി ക്രൂരമായി അടിച്ച് അവശയാക്കുകയും അര്‍ദ്ധനഗ്നയാക്കി തെരുവില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത സംഭവമാണ് ഝാര്‍ഖണ്ടിലെ ബൊക്കാറോ …