
വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയിലെ ലൈറ്റുകള്‍ തകര്‍ന്നു: പൈലറ്റുമാര്‍ക്ക് സസ്പെന്‍ഷന്‍
ന്യൂഡല്‍ഹി ഫെബ്രുവരി 14: മംഗളൂരു വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയിലെ ലൈറ്റുകള്‍ തകര്‍ന്ന സംഭവത്തില്‍ പൈലറ്റുമാര്‍ക്കെതിരെ നടപടി. ഒക്ടോബര്‍ 31ന് മംഗളൂരു വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത സ്പൈസ്ജെറ്റ് വിമാനത്തിലെ രണ്ട് പൈലറ്റുമാരെയാണ് സസ്പെന്റ് ചെയ്തത്. നാല് മാസത്തേക്കാണ് സസ്പെന്‍ഷന്‍. ഡിജിസിഎയുടെ അന്വേഷണ …
വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയിലെ ലൈറ്റുകള്‍ തകര്‍ന്നു: പൈലറ്റുമാര്‍ക്ക് സസ്പെന്‍ഷന്‍ Read More