ജെ ഇ ഇ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ റഷ്യൻ പൌരനെ സിബിഐ അറസ്റ്റ് ചെയ്തു

ദില്ലി: 2021 ലെ ജെ ഇ ഇ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ മുഖ്യ സൂത്രധാരനായ റഷ്യൻ പൗരനെ സിബിഐ അറസ്റ്റ് ചെയ്തു. കസാക്കിസ്ഥാനിലെ അൽമാട്ടയിൽ നിന്നെത്തിയ ഇയാളെ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞുവയ്ക്കുകയായിരുന്നു. ജെ ഇ ഇ പരീക്ഷയുടെ സോഫ്റ്റ് …

ജെ ഇ ഇ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ റഷ്യൻ പൌരനെ സിബിഐ അറസ്റ്റ് ചെയ്തു Read More

ജെ.ഇ.ഇ രണ്ടാം സെഷന് ജൂണ്‍ 30വരെ അപേക്ഷിക്കാം

ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) നടത്തുന്ന ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ മെയിന്‍ 2022 (ജെ.ഇ.ഇ.) രണ്ടാം സെഷന് ജൂണ്‍ 30ന് രാത്രി ഒന്‍പതുവരെ അപേക്ഷിക്കാം. അപേക്ഷാഫീസ് അടയ്ക്കാന്‍ രാത്രി 11.50വരെ സമയമുണ്ടാകും.ഒന്നാം സെഷന് അപേക്ഷിക്കുകയും ഫീസ് അടയ്ക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ …

ജെ.ഇ.ഇ രണ്ടാം സെഷന് ജൂണ്‍ 30വരെ അപേക്ഷിക്കാം Read More

കൊവിഡ് :നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിയേക്കും

രാജ്യത്തെ കൊവിഡ് പശ്ചാത്തലം പരിഗണിച്ച് നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിവയ്ക്കുമെന്ന് സൂചന.ലക്ഷകണക്കിന് വിദ്യാർഥികൾ എഴുതുന്ന നീറ്റ് പരീക്ഷ ഉടൻ നടത്തിയാൽ വിദ്യാർഥികൾക്ക് കൊവിഡ് പടരാനുള്ള സാധ്യത വർധിക്കുമെന്ന വിലയിരുത്തലുകൾ നിലവിലുണ്ട്. എൻ‌ടി‌എയും വിദ്യാഭ്യാസ മന്ത്രാലയവും നിലവിൽ കൊവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്ന …

കൊവിഡ് :നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിയേക്കും Read More

നീറ്റ് പരീക്ഷയില്‍ കേരളത്തിന്‍റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം:നീറ്റ് പരീക്ഷ മാറ്റണമെന്ന നിലപാട്  കേരളം സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. .നീറ്റ് പരീക്ഷ നടത്തുന്നതി നെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയെ സമീപിക്കാനുളള നീക്കം സജീവമാകു ന്നതിനിടെയാണ് കേരളത്തിന്‍റെ ഇക്കാര്യത്തിലുളള നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം എച്ചൂരിയും പരീക്ഷ മാറ്റി വയ്ക്കണെന്ന ആവശ്യം …

നീറ്റ് പരീക്ഷയില്‍ കേരളത്തിന്‍റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി Read More

കേന്ദ്രസര്‍ക്കാരിനെതിരേ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍: നീറ്റ്, ജെഇഇ പ്രവേശന പരീക്ഷ സംസ്ഥാനങ്ങള്‍ സുപ്രിംകോടതയിലേക്ക്

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ ജിഎസ്ടി നഷ്ടപരിഹാരം നല്‍കാത്ത കേന്ദ്രസര്‍ക്കാരിനെതിരേ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ യോഗം ചേര്‍ന്നു. രോഗ ഭീതിക്കിടയിലും നീറ്റ്, ജെഇഇ പരീക്ഷകളുമായി കേന്ദ്രം മുമ്പോട്ട് പോകുന്ന നടപടിയും യോഗത്തില്‍ ചര്‍ച്ചയായി. തുടര്‍ന്ന് നീറ്റ്, ജെഇഇ പ്രവേശന …

കേന്ദ്രസര്‍ക്കാരിനെതിരേ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍: നീറ്റ്, ജെഇഇ പ്രവേശന പരീക്ഷ സംസ്ഥാനങ്ങള്‍ സുപ്രിംകോടതയിലേക്ക് Read More

നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി; മുന്‍പ് നിശ്ചയിച്ച പ്രകാരം സെപ്തംബറില്‍ തന്നെ

ന്യൂഡല്‍ഹി: നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി.എല്ലാ സുരക്ഷാ മുൻകരുതലുകളും എടുത്തുകൊണ്ട് പരീക്ഷ നടത്താമെന്ന് ദേശീയ ടെസ്റ്റിംഗ് ഏജൻസിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. ജസ്റ്റിസ് അരുൺ മിശ്ര ഹർജി തള്ളി കളയാനുള്ള കാരണങ്ങൾ …

നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി; മുന്‍പ് നിശ്ചയിച്ച പ്രകാരം സെപ്തംബറില്‍ തന്നെ Read More

എന്‍ഐടി പ്രവേശനത്തിന് പ്ലസ്ടു മിനിമം മാര്‍ക്ക് നിബന്ധനയില്ല

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സാങ്കേതിക സ്ഥാപനങ്ങള്‍ക്കും പ്രവേശന മാനദണ്ഡങ്ങളില്‍ ഇളവുവരുത്തുമെന്ന് മാനവ വിഭവശേഷി വികസന വകുപ്പുമന്ത്രി രമേഷ് പൊഖ്രിയാല്‍. ഇതോടെ എന്‍ഐടി ഉള്‍പ്പടെയുള്ള സാങ്കേതിക സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന മാനദണ്ഡത്തില്‍ ഇളവുവരും. എന്‍ഐടികളിലും മറ്റ് കേന്ദ്ര ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങളിലുമുള്ള …

എന്‍ഐടി പ്രവേശനത്തിന് പ്ലസ്ടു മിനിമം മാര്‍ക്ക് നിബന്ധനയില്ല Read More

മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകളുടെ പുതുക്കിയ തീയതികൾ

തിരുവനന്തപുരം: ഈ മാസം അവസാനം നടക്കാനിരുന്ന മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകൾ മാറ്റി. ജൂലൈ 26 നാണ് നടത്താൻ നേരത്തെ തീരുമാനിച്ചിരുന്ന മെഡിക്കൽ പ്രവേശനപരീക്ഷ (നീറ്റ്) സെപ്റ്റംബർ -13 ലേക്ക് മാറ്റി. എൻജിനീയറിങ് പ്രവേശന പരീക്ഷ (ജെ ഇ ഇ) സെപ്റ്റംബർ …

മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകളുടെ പുതുക്കിയ തീയതികൾ Read More

ഐ.ഐ.ടി, ജെ.ഇ.ഇ, പരീക്ഷ ജൂലൈ 18 മുതല്‍ നീറ്റ് 26ന്

ഡല്‍ഹി: ഐ.ഐ.ടി, ജെ.ഇ.ഇ പരീക്ഷ ജൂലൈ 18,20,21,23 തീയതികളിലും നീറ്റ് പരീക്ഷ 26നും നടക്കും. കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍ അരിയിച്ചതാണ് ഇക്കാര്യം. ജെ.ഇ.ഇ അഡ്വാന്‍സ് പരീക്ഷ ഓഗസ്റ്റില്‍ നടക്കും. തീയതി പിന്നീട് പ്രഖ്യാപിക്കും. സിബിഎസ്‌സി 10, ഹയര്‍ സെക്കന്‍ഡറി …

ഐ.ഐ.ടി, ജെ.ഇ.ഇ, പരീക്ഷ ജൂലൈ 18 മുതല്‍ നീറ്റ് 26ന് Read More