വഖഫ് ഭേദഗതി ബിൽ : കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കും

ന്യൂഡല്‍ഹി | വഖഫ് ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കും. ഭരണഘടനാ വിരുദ്ധമായ ബില്ലിനെ നിയമപരമായി നേരിടുമെന്നും ഉടന്‍ തന്നെ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് എക്സില്‍ കുറിച്ചു.‘ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെട്ടിട്ടുള്ള തത്വങ്ങള്‍, വ്യവസ്ഥകള്‍, …

വഖഫ് ഭേദഗതി ബിൽ : കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കും Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ കോൺ​ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്

ഡല്‍ഹി: താൻ ദൈവമല്ലെന്നും തെറ്റുകള്‍ സംഭവിക്കാമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന മുഖം രക്ഷിക്കാനാണെന്ന് കോണ്‍ഗ്രസ്. സ്വയം ദൈവമാണെന്നു പ്രചരിപ്പിക്കാൻ ശ്രമിച്ച പ്രധാനമന്ത്രിയാണ് ഇതു പറയുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. പഴയ പ്രസ്താവനയില്‍നിന്നുണ്ടായ ക്ഷീണം …

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ കോൺ​ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് Read More

അമിത് ഷായ്ക്കെതിരായ ആരോപണം; ജയറാം രമേശിന് അധിക സമയം നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിന് മുന്നോടിയായി ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 150 കളക്ടർമാരെ വിളിച്ചുവരുത്തിയെന്ന ആരോപണം തെളിയിക്കാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അധിക സമയം നൽകില്ല. അമിത് ഷാ ജില്ലാ മജിസ്‌ട്രേറ്റുമാരുമായും …

അമിത് ഷായ്ക്കെതിരായ ആരോപണം; ജയറാം രമേശിന് അധിക സമയം നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ Read More

ബജ്‌രംഗ്ദളും ബജ്‌രംഗ് ബലിയും തമ്മില്‍ എന്തുബന്ധം: ജയ്‌റാം രമേഷ്

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയത്തിനു പിന്നാലെ, സംസ്ഥാനത്ത് ബജ്‌രംഗ് ദളിനെ നിരോധിക്കുമോ എന്ന ചോദ്യം ചര്‍ച്ചയാകുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ യുവജനസംഘടനയായ ബജ്‌രംഗ് ദള്‍ വെറുപ്പിന്റെയും അക്രമത്തിന്റെയും രാഷ്ട്രീയമാണ് പടര്‍ത്തുന്നതെന്നും അവര്‍ക്കു ഭഗവാന്‍ ഹനുമാനുമായി (ബജ്‌രംഗ് ബലി) യാതൊരു ബന്ധവുമില്ലെന്നും …

ബജ്‌രംഗ്ദളും ബജ്‌രംഗ് ബലിയും തമ്മില്‍ എന്തുബന്ധം: ജയ്‌റാം രമേഷ് Read More

‘ബിജെപിക്ക് ഇത് മനസിലാകില്ല’; കേരള രാഷ്ട്രീയത്തിന്റെ മഹത്വത്തെ പ്രതിഫലിപ്പിക്കുന്ന ജയറാം രമേശിന്റെ ട്വീറ്റ്

ദില്ലി : മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഓർമക്കുറിപ്പിൽ നിന്നുള്ള ഒരു ഭാഗം ട്വിറ്ററിലൂടെ പങ്കുവച്ച് കേരളത്തിന്റെ രാഷ്ട്രീയത്തെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. മുഖ്യമന്ത്രിയായിരിക്കെ എ കെ ആന്റണി തന്നെ ഒരു മുഴുവൻ സമയ സിപിഐഎം …

‘ബിജെപിക്ക് ഇത് മനസിലാകില്ല’; കേരള രാഷ്ട്രീയത്തിന്റെ മഹത്വത്തെ പ്രതിഫലിപ്പിക്കുന്ന ജയറാം രമേശിന്റെ ട്വീറ്റ് Read More

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി കോൺഗ്രസ്

ദില്ലി :  അന്യായമായാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതെന്ന് ജനത്തെ ബോധ്യപ്പെടുത്താൻ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്. 2023 മാർച്ച് 25 മുതൽ സംസ്ഥാന, ദേശീയ തലത്തിൽ കോൺഗ്രസ് പ്രവ‍ർത്തകർ പ്രതിഷേധം ശക്തമാക്കുമെന്നും ജയറാം രമേശ് കോൺഗ്രസ് ഉന്നതതലയോഗത്തിന് ശേഷം അറിയിച്ചു.  ഇതിനായി പ്രചാരണ പരിപാടികൾ …

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി കോൺഗ്രസ് Read More

അടിസ്ഥാന സൗകര്യ വികസനത്തിനായി നാഷണൽ ബാങ്ക് രൂപീകരിക്കുന്നതിനുള്ള ബിൽ രാജ്യസഭ പാസാക്കി

ന്യൂഡൽഹി: നാഷണൽ ബാങ്ക് ഫോർ ഫിനാൻസിംഗ് ഇൻഫ്രാസ്ട്രക്ചർ ആന്റ് ഡവലപ്മെൻറ് (എൻ എബിഎഫ്ഐഡി) രൂപീകരിക്കുന്നതിനുള്ള ബിൽ രാജ്യസഭ 25/03/21 വ്യാഴാഴ്ച പാസാക്കി. ജയറാം രമേശും (കോൺഗ്രസും) ഉന്നയിച്ച ആശങ്കകൾക്ക് മറുപടിയായി സീതാരാമൻ അവരുടെ ആശങ്കകൾ പരിഹരിക്കാൻ ശ്രമിച്ചു, “നാഷണൽ ബാങ്ക് ഫോർ …

അടിസ്ഥാന സൗകര്യ വികസനത്തിനായി നാഷണൽ ബാങ്ക് രൂപീകരിക്കുന്നതിനുള്ള ബിൽ രാജ്യസഭ പാസാക്കി Read More

ബ്രിട്ടീഷുകാർ നിർമിച്ച പാർലമെന്റ് മന്ദിരം മധ്യപ്രദേശിലെ ക്ഷേത്രത്തിന്റെ മാതൃകയിൽ , മോദി നിർമിക്കുന്ന മന്ദിരം അമേരിക്കയിലെ പെന്റഗൺ മാതൃകയിൽ, പരിഹാസവുമായി കോൺഗ്രസ്സ് നേതാവ് ജയറാം രമേഷ്

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നിർമിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ജയറാം രമേഷ്. ബ്രിട്ടീഷുകാർ നിർമ്മിച്ച പാർലമെന്റ് മന്ദിരം മധ്യപ്രദേശിലെ മൊറീനയിലെ ചൗസത്ത് യോഗിനി ക്ഷേത്രവുമായി വളരെ സാമ്യമുള്ളതാണെന്നും എന്നാൽ മോദിയുടെ പുതിയ ‘ആത്മനിർഭർ’ പാർലമെന്റ് കെട്ടിടത്തിന് …

ബ്രിട്ടീഷുകാർ നിർമിച്ച പാർലമെന്റ് മന്ദിരം മധ്യപ്രദേശിലെ ക്ഷേത്രത്തിന്റെ മാതൃകയിൽ , മോദി നിർമിക്കുന്ന മന്ദിരം അമേരിക്കയിലെ പെന്റഗൺ മാതൃകയിൽ, പരിഹാസവുമായി കോൺഗ്രസ്സ് നേതാവ് ജയറാം രമേഷ് Read More