കേരള നിഴല്‍ മന്ത്രിസഭ വിദഗ്ദ്ധ സമിതിയോഗം ജനുവരി 12ന് തൊടുപുഴയില്‍

January 7, 2020

തൊടുപുഴ ജനുവരി 7: കേരള നിഴല്‍ മന്ത്രിസഭയ്ക്ക് സന്നദ്ധമേഖലയില്‍ നേതൃപരമായ പങ്കുവഹിച്ചുവരുന്ന തെരഞ്ഞെടുക്കപ്പെട്ട കുറച്ചുപേരുമായി കൂട്ടായ ആശയവിനിമയം നടത്തി ഭാവിയില്‍ സഹായസഹകരണങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് വ്യവസ്ഥിതമായ സംവിധാനം ആവിഷ്ക്കരിക്കുന്നതിനായി ജനുവരി 12ന് ഞായറാഴ്ച രാവിലെ 11 മണിക്ക് തൊടുപുഴ ജോയിന്റ്‌ കൗണ്‍സില്‍ ഹാളില്‍ …