കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകള്‍ ലോക നിലവാരത്തിലേക്ക്

കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലുള്‍പ്പെടുത്തി കേരളത്തിലെ 30 റെയില്‍വേ സ്റ്റേഷനുകള്‍ ലോക നിലവാരത്തിലേക്ക് ഉയർത്തുന്നു. അതിൽ 15 റെയില്‍വേ സ്റ്റേഷനുകളുടെ പണി 2025 ജനുവരിയില്‍ പൂർത്തിയാവും.ഒൻപത് സ്റ്റേഷനുകളില്‍ പ്രവൃത്തി 80 ശതമാനത്തിലേറെയായി. കൂടുതല്‍ തുക അനുവദിച്ചത് കണ്ണൂരിലാണ്. …

കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകള്‍ ലോക നിലവാരത്തിലേക്ക് Read More

ഇത്തവണ കേരളീയം പരിപാടി സംഘടിപ്പിക്കേണ്ടെതില്ലെന്ന് സര്‍ക്കാര്‍

.തിരുവനന്തപുരം :വയനാട് ദുരന്തത്തിന്റെയും കടുത്ത സാvdhത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ ഇപ്രാവശ്യം കേരളീയം പരിപാടി .സംഘടിപ്പിക്കേണ്ടെതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. കേരളീയം ഇത്തവണ ഡിസംബറില്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് അത് ജനുവരിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളീയം ഇത്തവണ വേണ്ടെന്നുള്ള തീരുമാനം. കേരളീയം …

ഇത്തവണ കേരളീയം പരിപാടി സംഘടിപ്പിക്കേണ്ടെതില്ലെന്ന് സര്‍ക്കാര്‍ Read More

വാസ്തുവിദ്യാ ഗുരുകുലത്തിലേക്ക് അപേക്ഷിക്കുന്നതിന് തീയതി നീട്ടി

ആറന്മുളയില്‍ പ്രവത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തില്‍ 2023 ജനുവരി മുതല്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ 30 ലേക്ക് നീട്ടി.  കോഴ്‌സുകള്‍ : പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമാ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരു വര്‍ഷം)ആകെ സീറ്റ് …

വാസ്തുവിദ്യാ ഗുരുകുലത്തിലേക്ക് അപേക്ഷിക്കുന്നതിന് തീയതി നീട്ടി Read More

ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

2023 ജനുവരി മുതൽ പെൻഷൻ തുടർന്ന് ലഭിക്കുന്നതിന് കേരള കള്ള് വ്യവസായ ക്ഷേമ നിധി ബോർഡിലെ പെൻഷൻ കുടുംബ, സാന്ത്വന ഗുണഭോക്താക്കൾ ലൈഫ് സർട്ടിഫിക്കറ്റും 60 വയസ്സിൽ കുറവ് പ്രായമുള്ള കുടുംബ – സാന്ത്വന പെൻഷൻ ഗുണഭോക്താക്കൾ പുനർ വിവാഹിതയല്ല എന്നുള്ള …

ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം Read More

കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ ജനുവരിയോടെയെന്ന് സൂചന

ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ വിതരണം ജനുവരിയില്‍ ആരംഭിക്കുമെന്നു സൂചന. കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ ഉപദേശകസമിതി രണ്ടാഴ്ചയ്ക്കുള്ളില്‍ യോഗം ചേര്‍ന്ന് ഇതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കും. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കു ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതും ചര്‍ച്ചചെയ്ത് കര്‍മപദ്ധതി തയാറാക്കും. ഇതരരോഗങ്ങളുള്ള കുട്ടികള്‍ക്കാകും …

കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ ജനുവരിയോടെയെന്ന് സൂചന Read More

സൗര- പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി വൈദ്യുതി ഉത്‌പ്പാദനം ജനുവരിയില്‍

തിരുവനന്തപുരം: സൗര- എന്ന പേരില്‍ അറിയപ്പെടുന്ന പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി 2021 ജനുവരിയില്‍ വൈദ്യുതി ഉല്‍പ്പാദനം ആരംഭിക്കും. സൗരോര്‍ജ്ജം കുറഞ്ഞ ചെലവില്‍ ഉദ്‌പ്പാദിപ്പിക്കുകയെന്നതാണ്‌ സൗര യുടെ ലക്ഷ്യം. രണ്ടയിരത്തോളം പുരപ്പുറങ്ങളാണ്‌ അതിനായി സജ്ജമാക്കിയിരിക്കുന്നത്‌. ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലില്‍ വലിയ ലാഭം …

സൗര- പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി വൈദ്യുതി ഉത്‌പ്പാദനം ജനുവരിയില്‍ Read More

കാശ്മീരില്‍ പുനഃസംഘടനയ്ക്ക്ശേഷം കേന്ദ്ര മന്ത്രിതല സംഘം ആദ്യമായി സന്ദര്‍ശന ത്തിനെത്തുന്നു

ന്യൂഡല്‍ഹി ജനുവരി 16: പുനഃസംഘടനയ്ക്ക്ശേഷം കാശ്മീരില്‍ ആദ്യമായി കേന്ദ്ര മന്ത്രിതല സംഘം സന്ദര്‍ശനത്തിനെത്തുന്നു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ജനുവരി അവസാനത്തോടെയാണ് മന്ത്രിമാരുടെ പ്രത്യേക സംഘം സന്ദര്‍ശനം നടത്തുക. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് അഞ്ച് മാസങ്ങള്‍ക്ക്ശേഷമാണ് ആദ്യ കേന്ദ്രസംഘം ഇവിടെ സന്ദര്‍ശനത്തിനെത്തുന്നത്. …

കാശ്മീരില്‍ പുനഃസംഘടനയ്ക്ക്ശേഷം കേന്ദ്ര മന്ത്രിതല സംഘം ആദ്യമായി സന്ദര്‍ശന ത്തിനെത്തുന്നു Read More