
റിപ്പോര്‍ട്ട്
സൗര- പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി വൈദ്യുതി ഉത്പ്പാദനം ജനുവരിയില്‍
By ന്യൂസ് ഡെസ്ക്
•
December 14, 2020
തിരുവനന്തപുരം: സൗര- എന്ന പേരില്‍ അറിയപ്പെടുന്ന പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി 2021 ജനുവരിയില്‍ വൈദ്യുതി ഉല്‍പ്പാദനം ആരംഭിക്കും. സൗരോര്‍ജ്ജം കുറഞ്ഞ ചെലവില്‍ ഉദ്‌പ്പാദിപ്പിക്കുകയെന്നതാണ് സൗര യുടെ ലക്ഷ്യം. രണ്ടയിരത്തോളം പുരപ്പുറങ്ങളാണ് അതിനായി സജ്ജമാക്കിയിരിക്കുന്നത്. ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലില്‍ വലിയ ലാഭം...
Read full story


