ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

2023 ജനുവരി മുതൽ പെൻഷൻ തുടർന്ന് ലഭിക്കുന്നതിന് കേരള കള്ള് വ്യവസായ ക്ഷേമ നിധി ബോർഡിലെ പെൻഷൻ കുടുംബ, സാന്ത്വന ഗുണഭോക്താക്കൾ ലൈഫ് സർട്ടിഫിക്കറ്റും 60 വയസ്സിൽ കുറവ് പ്രായമുള്ള കുടുംബ – സാന്ത്വന പെൻഷൻ ഗുണഭോക്താക്കൾ പുനർ വിവാഹിതയല്ല എന്നുള്ള സർട്ടിഫിക്കറ്റും ഡിസംബർ 15 നകം എറണാകുളം വെൽഫെയർ ഇൻസ്പെക്ടറുടെ ഓഫീസിൽ ഹാജരാക്കണം.

Share
അഭിപ്രായം എഴുതാം