രഞ്ജിയില്‍ വനിതാ അമ്പയര്‍മാര്‍
ജംഷഡ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി വനിതാ അമ്പയര്‍മാര്‍ മത്സരം നിയന്ത്രിച്ചു. വൃന്ദാ രതി, എന്‍. ജനനി, വി. ഗായത്രി എന്നിവരാണ് രഞ്ജിയിലെ മൂന്ന് മത്സരങ്ങള്‍ നിയന്ത്രിച്ചത്. മുന്‍ താരമായ ഗായത്രി ജംഷഡ്പുരില്‍ ഝാര്‍ഖണ്ഡും ഛത്തീസ്ഗഡും തമ്മില്‍ നടക്കുന്ന മത്സരമാണു നിയന്ത്രിക്കുന്നത്. …
രഞ്ജിയില്‍ വനിതാ അമ്പയര്‍മാര്‍ Read More