രഞ്ജിയില്‍ വനിതാ അമ്പയര്‍മാര്‍

January 11, 2023

ജംഷഡ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി വനിതാ അമ്പയര്‍മാര്‍ മത്സരം നിയന്ത്രിച്ചു. വൃന്ദാ രതി, എന്‍. ജനനി, വി. ഗായത്രി എന്നിവരാണ് രഞ്ജിയിലെ മൂന്ന് മത്സരങ്ങള്‍ നിയന്ത്രിച്ചത്. മുന്‍ താരമായ ഗായത്രി ജംഷഡ്പുരില്‍ ഝാര്‍ഖണ്ഡും ഛത്തീസ്ഗഡും തമ്മില്‍ നടക്കുന്ന മത്സരമാണു നിയന്ത്രിക്കുന്നത്. …

ഐ.എസ്.എല്‍ സെമി: 11ന് ജംഷഡ്പുര്‍ എഫ്.സി. കേരളാ ബ്ലാസ്റ്റേഴ്സിനെ നേരിടും

March 9, 2022

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ എട്ടാം സീസണിന്റെ സെമി ഫൈനല്‍ മത്സര ക്രമമായി. 11 നു നടക്കുന്ന ഒന്നാംപാദ സെമിയില്‍ ജംഷഡ്പുര്‍ എഫ്.സി. കേരളാ ബ്ലാസ്റ്റേഴ്സിനെ നേരിടും. ലീഗിലെ ഒന്നാം സ്ഥാനക്കാരാണു ജംഷഡ്പുര്‍, നാലാം സ്ഥാനത്താണു ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തത്. …

കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബത്തിന് ശമ്പളം നല്‍കുമെന്ന് ടാറ്റ സ്റ്റീല്‍

May 25, 2021

ന്യൂഡൽഹി: കോവിഡ് ദുരിതങ്ങൾക്കിടയിൽ മാതൃകാ നടപടികളുമായി ടാറ്റാ സ്റ്റീൽ.കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബത്തിന് ശമ്പളം നല്‍കുമെന്ന് ടാറ്റ സ്റ്റീല്‍ 25/05/21 ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ജീവനക്കാര്‍ക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത്. കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരന് അവസാനമായി വാങ്ങിയ …

മരുമകളെ തിരിച്ചു കിട്ടാൻ അമ്മായിഅമ്മ നാക്ക് മുറിച്ചു.

August 19, 2020

ജംഷഡ്പൂർ: കാണാതായ മരുമകളെയും കൊച്ചുമകനെയും തിരിച്ചു കിട്ടാൻ മധ്യവയസ്ക സ്വന്തം നാക്ക് മുറിച്ചു. ഝാർഖണ്ഡിലെ സെരായ്കേല ഗ്രാമത്തിലെ ലക്ഷ്മി നിരാല എന്ന വീട്ടമ്മയാണ് ദേവപ്രീതിക്കായി സ്വന്തം നാക്ക് മുറിച്ചത്. ഇക്കഴിഞ്ഞ ദിവസം ഇവരുടെ മകന്റെ ഭാര്യയെയും കുഞ്ഞിനെയും കാണാതായിരുന്നു. അവർ തിരിച്ചെത്താനായി …