ജൽഗാവ് (മഹാരാഷ്ട്ര): മുസ്ലീം പള്ളിയ്ക്ക് ക്ഷേത്രത്തിന്റെ രൂപമെന്ന പരാതിയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലെ പുരാതന മുസ്ലീം പള്ളി അടച്ചതിൽ ഹർജിയുമായി ജുമ മസ്ജിദ് ട്രസ്റ്റ് കമ്മിറ്റി. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ പുരാതന മുസ്ലീം പള്ളിയാണ് ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടർന്ന് അടച്ചിരുന്നത്. ഇതിനെതിരെയാണ് ജുമ...
Read full story