ഇന്‍ഡോനേഷ്യയില്‍ ഭൂചലനം: ആറ് മരണം
റിപ്പോര്‍ട്ട്

ഇന്‍ഡോനേഷ്യയില്‍ ഭൂചലനം: ആറ് മരണം

By ന്യൂസ് ഡെസ്ക് April 11, 2021
ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയിലെ കിഴക്കന്‍ ജക്കാര്‍ത്തയില്‍ ഉണ്ടായ ഭൂചലനത്തില്‍ ആറുപേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.0തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉച്ചയോടെയാണ് സംഭവിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജാവയിലും ബാലിയും കെട്ടിടങ്ങള്‍ക്ക് വലിയതോതില്‍ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
Read full story
ജക്കാർത്ത: പശ്ചിമ ജാവയിലെ ബൊലോംഗൻ ഓയിൽ റിഫൈനറിയിൽ വൻ തീപ്പിടുത്തം. 28/03/21 ഞായറാഴ്ച രാത്രിയാണ് സംഭവം. തീപ്പിടുത്തത്തെ തുടർന്ന് റിഫൈനറി അടച്ചുപൂട്ടിയതായി ഇന്തോനേഷ്യൻ സ്റ്റേറ്റ് ഓയിൽ കമ്പനിയായ പെർട്ടാമിന മാർച്ച് 29 തിങ്കളാഴ്ച അറിയിച്ചു. സമീപത്തുള്ള 950 ഓളം ജീവനക്കാരെ ഒഴിപ്പിച്ചതായി...
Read full story
ഇന്തൊനേഷ്യയില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 56 ആയി
റിപ്പോര്‍ട്ട്

ഇന്തൊനേഷ്യയില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 56 ആയി

By ന്യൂസ് ഡെസ്ക് January 17, 2021
ജക്കാര്‍ത്ത: ഇന്തൊനേഷ്യയില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 56 ആയി. സുലവേസി ദ്വീപിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. നിലവധി കെട്ടിടങ്ങള്‍ തകര്‍ന്നു. 826 പേര്‍ക്ക് പരിക്കേറ്റതായി ഇന്തൊനീസ്യന്‍ ബോര്‍ഡ് ഫോര്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അധികൃതര്‍ അറിയിച്ചു....
Read full story
ഇന്തോനേഷ്യയില്‍ വന്‍ ഭൂകമ്പം
റിപ്പോര്‍ട്ട്

ഇന്തോനേഷ്യയില്‍ വന്‍ ഭൂകമ്പം

By ന്യൂസ് ഡെസ്ക് January 15, 2021
ജക്കാര്‍ത്ത:ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഏഴുപേര്‍ മരിച്ചു. നൂറോളം പേര്‍ക്ക്‌ പരിക്കേറ്റു. മജനെ നഗരത്തിന്‌ ആറുകിലോമീറ്റര്‍ വടക്കുകിഴക്കായി ആണ്‌ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. പരിഭാന്തരായ പ്രദേശവാസികള്‍ സുരക്ഷ തേടി വീടുകളില്‍ നിന്നും പുറത്തേക്കോടി. ഒരു ഹോട്ടലിനും വെസറ്റ്‌...
Read full story