സ്കൂൾ വിദ്യാർഥിനിയുടെ കുടിവെള്ളക്കുപ്പിയിൽ മൂത്രം കലർത്തിയതിനെ തുടർന്ന് രാജസ്ഥാനിലെ ഗ്രാമത്തിൽ സംഘർഷം.

ജയ്പൂർ: സഹപാഠികളായ ആൺകുട്ടികൾ പെൺകുട്ടിയുടെ കുടിവെള്ളത്തിൽ മൂത്രം കലർത്തി. കൂടാതെ കുട്ടിയുടെ സ്കൂൾ ബാ​ഗിൽ ഇവർ പ്രണയലേഖനവും ഒളിപ്പിച്ചു. തുടർന്ന് രാജസ്ഥാനിലെ ​ഗ്രാമത്തിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. 2023 ജൂലൈ 28 വെള്ളിയാഴ്ചയാണ് സംഭവം. സർക്കാർ സീനിയർ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായ പെൺകുട്ടി …

സ്കൂൾ വിദ്യാർഥിനിയുടെ കുടിവെള്ളക്കുപ്പിയിൽ മൂത്രം കലർത്തിയതിനെ തുടർന്ന് രാജസ്ഥാനിലെ ഗ്രാമത്തിൽ സംഘർഷം. Read More

ജയ്പുർ-മുംബൈ എക്‌സ്പ്രസിലെ നാലു യാത്രക്കാരെ വെടിവച്ചു കൊന്ന് ആർപിഎഫ് കോൺസ്റ്റബിൾ

ജയ്പുർ: ∙ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ആർപിഎഫ് കോൺസ്റ്റബിൾ നാലു യാത്രക്കാരെ വെടിവച്ചു കൊന്നു. ജയ്പുർ-മുംബൈ എക്‌സ്പ്രസിന്റെ ബി-5 കോച്ചിൽ 2023 ജൂലൈ 31 ന് പുലർച്ചെയാണു സംഭവം. ട്രെയിൻ മുംബൈയിലേക്കു പോകുന്നതിനിടെ ആർപിഎഫ് കോൺസ്റ്റബിൾ യാത്രക്കാർക്കു നേരെ വെടിവയ്ക്കുകയായിരുന്നു. ട്രെയിൻ ബോറിവലിക്കും …

ജയ്പുർ-മുംബൈ എക്‌സ്പ്രസിലെ നാലു യാത്രക്കാരെ വെടിവച്ചു കൊന്ന് ആർപിഎഫ് കോൺസ്റ്റബിൾ Read More

ജയ്പുർ-മുംബൈ എക്സ്പ്രസ് ട്രെയിനിൽ വെടിവയ്പ്പിൽ: 4 മരണം

ജയ്പുർ-മുംബൈ എക്സ്പ്രസിന്‍റെ ബി5 കോച്ചിൽ ഇന്നു പുലർച്ചെയാണ് സംഭവം. മുംബൈയിലേക്ക് പോകുന്ന വഴി ആർപിഎഫ് കോൺസ്റ്റബിൾ ചേതൻ സിങ്ങാണ് (30) യാത്രക്കാർക്കു നേരെ വെടിയുതിർത്തത്. പ്രതിയുടെ മാനസികാവസ്ഥ മോശമായിരുന്നെന്നു പൊലീസ് പറയുന്നു.

ജയ്പുർ-മുംബൈ എക്സ്പ്രസ് ട്രെയിനിൽ വെടിവയ്പ്പിൽ: 4 മരണം Read More

രാജസ്ഥാനിൽ ഒരു കുടുംബത്തിലെ 4 പേരെ കൊന്ന് കത്തിച്ചു; മരിച്ചവരിൽ 6 മാസം പ്രായമുള്ള കുഞ്ഞുംമൃതദേഹങ്ങൾ പുറത്തേക്ക് വലിച്ചെറിഞ്ഞ് കൂട്ടത്തോടെ കത്തിക്കുകയായിരുന്നു.

ജയ്പൂർ: രാജസ്ഥാനിൽ ഒരു കുടുംബത്തിലെ 4 പേരെ കൊന്ന് കത്തിച്ചു. മരിച്ചവരിൽ 6 മാസം പ്രായമായ കുഞ്ഞും ഉ‍ൾപ്പെടുന്നു. വ്യക്തിവൈരാഗ്യമാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ജോധ്പൂരിലെ ചെറായി എന്ന ഗ്രാമത്തിലാണ് ഈ ക്രൂരമായ കൊലപാതകം നടന്നത്. ജോധ്പൂർ സ്വദേശി …

രാജസ്ഥാനിൽ ഒരു കുടുംബത്തിലെ 4 പേരെ കൊന്ന് കത്തിച്ചു; മരിച്ചവരിൽ 6 മാസം പ്രായമുള്ള കുഞ്ഞുംമൃതദേഹങ്ങൾ പുറത്തേക്ക് വലിച്ചെറിഞ്ഞ് കൂട്ടത്തോടെ കത്തിക്കുകയായിരുന്നു. Read More

കർഷകർ അന്നദാതാക്കൾ മാത്രമല്ല, ഊർജ്ജ ദാതാക്കൾ കൂടിയായിത്തീരുക എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട് : കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ജയ്പുർ: പെട്രോൾ വില ലിറ്ററിന് 15 രൂപയായി കുറയ്ക്കാൻ സാധിക്കുന്നതിനുള്ള നിർദേശം മുന്നോട്ടുവെച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. 60 ശതമാനം എഥനോളും 40 ശതമാനം വൈദ്യുതിയും വാഹനങ്ങളിൽ ഉപയോഗിക്കാൻ ആരംഭിച്ചാൽ പെട്രോൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ പ്രതാപ്ഗഡിൽ …

കർഷകർ അന്നദാതാക്കൾ മാത്രമല്ല, ഊർജ്ജ ദാതാക്കൾ കൂടിയായിത്തീരുക എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട് : കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി Read More

ജമ്മുവിനെ ഒഴിവാക്കി ഇന്ത്യയുടെ ഭൂപടം പ്രദര്‍ശിപ്പിച്ച് ബി.ജെ.പി നേതാവ്

ജയ്പൂര്‍: ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ മുന്‍ ബി.ജെ.പി എം.എല്‍.എയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. മുന്‍ എം.എല്‍.എയായ കൈലാഷ് വര്‍മയാണ് ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ ദിവസം വര്‍മ ഫേസ്ബുക്കില്‍ പങ്കുവെച്ച ബി.ജെ.പി പ്രചാരണ വിഡിയോയിലാണ് ജമ്മു കശ്മീരിനെയും …

ജമ്മുവിനെ ഒഴിവാക്കി ഇന്ത്യയുടെ ഭൂപടം പ്രദര്‍ശിപ്പിച്ച് ബി.ജെ.പി നേതാവ് Read More

രാജസ്ഥാനില്‍ ഇടിമിന്നലേറ്റ് നാല് മരണം

ജയ്പൂര്‍: രാജസ്ഥാനില്‍ ഉണ്ടായ ഇടിമിന്നലില്‍ നാല് പേര്‍ മരിച്ചു. കൂടാതെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാലി, ബാരന്‍, ചിത്തോര്‍ഗഡ് ജില്ലകളില്‍ നിന്നാണ് മരണം റിപ്പോര്‍ട്ട് ചെയ്തതെന്ന് പോലീസ് പറഞ്ഞു. 26/06/23 തിങ്കളാഴ്ച ഉദയ്പൂര്‍, കോട്ട, ബിക്കാനീര്‍, ജയ്പൂര്‍ ജില്ലകളില്‍ കനത്ത …

രാജസ്ഥാനില്‍ ഇടിമിന്നലേറ്റ് നാല് മരണം Read More

ബിപോർജോയ്: രാജസ്ഥാനിൽ തിങ്കളാഴ്ച വരെ കനത്ത മഴ
രാജസ്ഥാനിൽ മണിക്കൂറിൽ 30-50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്‌

ജയ്പുർ: ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റിനു മുന്നോടിയായി രാജസ്ഥാനിൽ കനത്ത മഴ. ‌‌ഗുജറാത്ത് തീരം വഴി ബിപോർജോയി ‌ഇപ്പോൾ രാജസ്ഥാനെ ലക്ഷ്യം വച്ച് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ‌ബാർമർ, ജലോർ, സിരോഹി, പാലി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 30-50 കിലോമീറ്റർ …

ബിപോർജോയ്: രാജസ്ഥാനിൽ തിങ്കളാഴ്ച വരെ കനത്ത മഴ
രാജസ്ഥാനിൽ മണിക്കൂറിൽ 30-50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്‌
Read More

സച്ചിൻ പൈലറ്റ് പാർട്ടി വിടുമെന്നത് അഭ്യൂഹം മാത്രം, ഞായറാഴ്ച റാലി നടത്തില്ല

ജയ്പൂർ: രാജസ്ഥാനിൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള തർക്കങ്ങൾക്കു പിന്നാലെ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പാർട്ടി വിടുന്നതായും പുതിയ പാർട്ടി രൂപീകരിക്കുന്നതുമായുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ അഭ്യൂഹം മാത്രമാണെന്ന് വ്യക്തമാക്കി സച്ചിൻ പക്ഷം രംഗത്തെത്തി. സച്ചിന്റെ പിതാവ് …

സച്ചിൻ പൈലറ്റ് പാർട്ടി വിടുമെന്നത് അഭ്യൂഹം മാത്രം, ഞായറാഴ്ച റാലി നടത്തില്ല Read More

തൊഴിലുടമ ശമ്പളം നൽകിയില്ല : 49 കാരൻ തൂങ്ങിമരിച്ചു

ജയ്പ്പൂർ : തൊഴിലുടമ ശമ്പളം നൽകുന്നില്ലെന്നാരോപിച്ച് 49 കാരൻ തൂങ്ങിമരിച്ചു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. താൻ നിരന്തരം മാനസികമായി പീഡിപ്പിക്കപ്പെടുകയും ശമ്പളം ആവശ്യപ്പെടുമ്പോൾ തൊഴിലുടമ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ആത്മഹത്യയ്ക്ക് മുമ്പ് ഇയാൾ പുറത്തുവിട്ട ഓഡിയോ സന്ദേശത്തിൽ പറയുന്നു. സഞ്ജയ് പാണ്ഡെ(49) ആണ് …

തൊഴിലുടമ ശമ്പളം നൽകിയില്ല : 49 കാരൻ തൂങ്ങിമരിച്ചു Read More