ആദിത്യ-എല്‍ 1 ന്റെ രണ്ടാം ഭൂഭ്രമണപഥമുയര്‍ത്തലും വിജയകരം

ബെംഗളൂരു: ഇന്ത്യയുടെ അഭിമാന സൗര ദൗത്യമായ ആദിത്യ-എല്‍1ന്റെ രണ്ടാം ഭൂഭ്രമണപഥമുയര്‍ത്തലും വിജയകരമായെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു. ബെംഗളൂരുവിലെ ഇസ്ട്രാകില്‍ നിന്നാണ് ഭ്രമണപഥമുയര്‍ത്തല്‍ നടന്നത്. 2023 സെപ്തംബർ 2 പുലര്‍ച്ചെ 2.45നാണ് ഭ്രമണപഥമുയര്‍ത്തല്‍ പൂര്‍ത്തിയായത്. ഇസ്ട്രാക്, ഇസ്റോ എന്നിവയുടെ മൗറീഷ്യസ്, …

ആദിത്യ-എല്‍ 1 ന്റെ രണ്ടാം ഭൂഭ്രമണപഥമുയര്‍ത്തലും വിജയകരം Read More

ചന്ദ്രന്റെ പുതിയ ചിത്രങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ

ശ്രീഹരിക്കോട്ട: ലാൻഡർ ഇമേജർ കാമറ പകർത്തിയ ചന്ദ്രന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതാണ് ദൃശ്യങ്ങളിൽ. 2023 ഓ​ഗസ്റ്റ് 23 ബുധനാഴ്ച വൈകിട്ട് 6.04 നായിരുന്നു ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ് പൂർത്തിയാക്കിയത്. ലാൻഡറിൽ നിന്ന് പുറത്തിറങ്ങിയ …

ചന്ദ്രന്റെ പുതിയ ചിത്രങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ Read More

ഐഎസ് ആർ ഒ ജീവനക്കാർക്ക് ഭാരിച്ച ഉത്തരവാദിത്തത്തോടൊപ്പം വമ്പിച്ച ആനുകൂല്യങ്ങളും

ശ്രീഹരിക്കോട്ട: ചന്ദ്രയാൻ മൂന്നിന്റെ വിജയകരമായ ലാൻഡിംഗിന് പിന്നാലെ ഐഎസ് ആർ ഒ ജീവനക്കാർ വിജയാഹ്ലാദത്തിൽ. ചന്ദ്രയാന് പിന്നാലെ സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ കൗതുകം പൂണ്ടത് ഇസ്രോയിലെ ജീവിതത്തെ കുറിച്ചാണ്. ഐഎസ് ആർ ഒ യിലെ തൊഴിൽ ജീവിതം എങ്ങനെയാകും, അന്തരീക്ഷം …

ഐഎസ് ആർ ഒ ജീവനക്കാർക്ക് ഭാരിച്ച ഉത്തരവാദിത്തത്തോടൊപ്പം വമ്പിച്ച ആനുകൂല്യങ്ങളും Read More

ഐതിഹാസികം, അതിസാഹസികം: ദക്ഷിണ ധ്രുവം തൊട്ട് വിക്രം

ബംഗളൂരു: മാരകമായ തണുപ്പും, നിരന്തരം അലഞ്ഞുതിരിയുന്ന ബഹിരാകാശ വസ്തുക്കളുടെ സാന്നിധ്യവും കാരണം ചന്ദ്രനിലെ ഏറ്റവും അപകടം പിടിച്ച മേഖലയായി കരുതപ്പെടുന്നത് അവിടത്തെ ദക്ഷിണ ധ്രുവത്തെയാണ്. അതുകൊണ്ടു തന്നെയാണ് ലോകത്തൊരു രാജ്യത്തിനും ഇന്നു വരെ അവിടെ തൊടാൻ സാധിക്കാതിരുന്നതും. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് …

ഐതിഹാസികം, അതിസാഹസികം: ദക്ഷിണ ധ്രുവം തൊട്ട് വിക്രം Read More

പിഎസ്എല്‍വി സി56 വിക്ഷേപിച്ചു

ബെംഗളുരു: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ വാണിജ്യ ദൗത്യത്തിന്റെ ഭാഗമായി പിഎസ്എല്‍വി സി56 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നായിരുന്നു വിക്ഷേപണം. സിംഗപ്പൂരിന്റെ ഏഴ് ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി കുതിച്ചത്. 360 കിലോഗ്രാം ഭാരമുള്ള ഡിഎസ്എസ്എആര്‍ ഉപഗ്രഹത്തെ 535 കിലോമീറ്റര്‍ …

പിഎസ്എല്‍വി സി56 വിക്ഷേപിച്ചു Read More

വണ്‍വെബ് ഇന്ത്യ-2 ദൗത്യറോക്കറ്റ് വിക്ഷേപണം വിജയകരം

ബെംഗളൂരു: വണ്‍വെബ് ഇന്ത്യ-2 ദൗത്യത്തിന്റെ ഭാഗമായുള്ള റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ഇന്ന് രാവിലെയാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ സ്പേസ് പോര്‍ട്ടില്‍ നിന്ന് റോക്കറ്റ് വിക്ഷേപിച്ചത്. 36 ഉപഗ്രഹങ്ങളുമായാണ് ലോഞ്ച് വെഹിക്കിള്‍ കുതിച്ചുയര്‍ന്നത്. യു കെയിലെ വണ്‍വെബ് ഗ്രൂപ്പില്‍ പെടുന്ന …

വണ്‍വെബ് ഇന്ത്യ-2 ദൗത്യറോക്കറ്റ് വിക്ഷേപണം വിജയകരം Read More

സാഭിമാനം ഇന്ത്യ; എസ്എസ്എല്‍വി വിക്ഷേപണം വിജയകരം

 ശ്രീഹരിക്കോട്ട : എസ്എസ്എല്‍വി വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി രാജ്യം. മൂന്ന് ഉപഗ്രഹങ്ങളും വിജയകരമായി വിക്ഷേപിച്ചു. ഐഎസ്ആര്‍ഒ ഭൗമ നിരീക്ഷണ സാറ്റ്‌ലൈറ്റായ EOS-07, അമേരിക്കന്‍ കമ്പനിയായ അന്റാരിസിന്റെ ജാനസ്-1, ചെന്നൈയിലെ സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ ആസാദിസാറ്റ്-2 എന്നീ ഉപഗ്രഹങ്ങളെയാണ് ഭ്രമണപഥത്തിലെത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് …

സാഭിമാനം ഇന്ത്യ; എസ്എസ്എല്‍വി വിക്ഷേപണം വിജയകരം Read More

ഐഎസ്ആർഒയുമായി കൈകോർത്ത് മൈക്രോസോഫ്റ്റ്: സ്‌പേസ് ടെക് സ്റ്റാർട്ടപ്പുകൾക്കും പിന്തുണ

ബെംഗളൂരു: ഇന്ത്യയിലെ സ്പേസ് ടെക് സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നല്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. ബെംഗളൂരുവിൽ വെച്ച് നടന്ന മൈക്രോസോഫ്റ്റിന്റെ 2023 ലെ ‘ഫ്യൂച്ചർ റെഡി ടെക്‌നോളജി ഉച്ചകോടി’യിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. ഉച്ചകോടിയിൽ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല ക്ലൗഡ് അധിഷ്ഠിതവും ആർട്ടിഫിഷ്യൽ …

ഐഎസ്ആർഒയുമായി കൈകോർത്ത് മൈക്രോസോഫ്റ്റ്: സ്‌പേസ് ടെക് സ്റ്റാർട്ടപ്പുകൾക്കും പിന്തുണ Read More

ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസ് : മുൻകൂർ ജാമ്യം അനുവദിച്ച നടപടി റദ്ദാക്കിയ സുപ്രീം കോടതി ജാമ്യാപേക്ഷ പുതുതായി കേൾക്കാൻ ഹൈക്കോടതിക്ക് നിർദേശം

കൊച്ചി: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ പ്രതിചേർക്കപ്പെട്ട ഉദ്യോഗസ്ഥർ നൽകിയ മുൻ ജാമ്യാപേക്ഷയിൽ വാദം കേൾക്കാൻ ഹൈക്കോടതി ശനിയാഴ്ചകളിൽ പ്രത്യേക സിറ്റിങ് നടത്തും. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസിന്റെ അനുമതി വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജികൾ 2022 ഡിസംബർ15 നു പരിഗണിക്കാനായി ജസ്റ്റിസ് …

ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസ് : മുൻകൂർ ജാമ്യം അനുവദിച്ച നടപടി റദ്ദാക്കിയ സുപ്രീം കോടതി ജാമ്യാപേക്ഷ പുതുതായി കേൾക്കാൻ ഹൈക്കോടതിക്ക് നിർദേശം Read More

കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശനത്തിനായി മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയ ചിത്രം

ഐ എസ് ആര്‍ ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയെടുത്ത റോക്കട്രി – ദ നമ്ബി ഇഫക്‌ട് എന്ന ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും മേയ് 19ന് ആയിരിക്കും ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയറെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ …

കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശനത്തിനായി മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയ ചിത്രം Read More