ഭൂട്ടാന്റെ ഉപഗ്രഹം ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ ഇസ്റോ

November 21, 2020

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഭൂട്ടാന്റെ ഉപഗ്രഹം ഇസ്റോ ബഹിരാകാശത്തേക്ക് അയക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗങ്ങളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യയും ഭൂട്ടാനും കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂട്ടാനില്‍ നിന്നുള്ള നാല് ബഹിരാകാശ എഞ്ചിനീയര്‍മാര്‍ പരിശീലനത്തിനായി ഡിസംബറില്‍ ഇസ്റോയിലേക്ക് …

പി എസ് എൽ വി -സി 49/ഇ ഓ എസ് -01 ദൗത്യത്തിന്റെ വിജയത്തിൽ ഐഎസ്ആർഒ യെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു

November 7, 2020

ന്യൂഡൽഹി: പി എസ് എൽ വി -സി 49/ഇ ഓ എസ് -01 ദൗത്യത്തിന്റെ വിജയത്തിൽ ഐഎസ്ആർഒ യെയും ഇന്ത്യയുടെ ബഹിരാകാശ വ്യവസായമേഖലയെയും പ്രധാനമന്ത്രി ശ്രീ  നരേന്ദ്രമോദി അഭിനന്ദിച്ചു. “പി എസ് എൽ വി -സി 49/ഇ ഓ എസ് -01 …

ബഹിരാകാശ രംഗത്തെ മുന്നേറ്റത്തിൽ ഇന്ത്യയിലെ സ്വകാര്യ മേഖലയും ഇസ്റോയും സഹയാത്രികരാകും: ഡോ. ജിതേന്ദ്ര സിംഗ്

October 11, 2020

ഇസ്‌റോയിലെ സൗകര്യങ്ങൾ സ്വകാര്യമേഖലയ്ക്ക് കൂടി തുറന്നു കൊടുക്കാൻ ഒരുങ്ങുകയാണെന്ന് കേന്ദ്ര ബഹിരാകാശ- ആണവോർജ്ജ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ നൂതന പരിഷ്‌ക്കാരങ്ങൾ ഗ്രഹ പര്യവേക്ഷണം, ബഹിരാകാശ യാത്ര തുടങ്ങിയ മേഖലകളിലെ ഭാവിപദ്ധതികളിൽ സ്വകാര്യ മേഖലയ്ക്കും അവസരം നൽകുമെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. സ്വകാര്യ കമ്പനികൾക്ക് ഉപഗ്രഹ വിക്ഷേപണങ്ങളിലും ബഹിരാകാശ അധിഷ്ഠിത പ്രവർത്തനങ്ങളിലും തുല്യ അവസരം ഒരുക്കും. പുതിയ പരിഷ്കാരങ്ങൾ, രാജ്യത്തെ ബഹിരാകാശ സംബന്ധിയായ പ്രവർത്തനങ്ങളെ “വിതരണ അധിഷ്ഠിത മാതൃകയിൽ” (Supply Based Model) നിന്ന് “ആവശ്യകത അധിഷ്ഠിത മാതൃകയിലേക്ക്” (Demand Based Model) പരിവർത്തനം ചെയ്യുമെന്നും ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആന്റ് ഓതറൈസേഷൻ സെന്റർ (IN-SPACe) എന്ന പേരിൽ, ഒരു സംവിധാനം സൃഷ്ടിക്കപ്പെടുന്നതോടെ ഇസ്രോയുടെ സൗകര്യങ്ങളും മറ്റ് സാങ്കേതിക ആസ്തികളും സ്വകാര്യമേഖലയ്ക്ക് അവരുടെ ശേഷി മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കാൻ കഴിയും. സ്വകാര്യ വ്യവസായങ്ങൾക്ക് ഇത്തരത്തിലുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനുള്ള അപേക്ഷ സമർപ്പിക്കാൻ ഒരു വെബ് ലിങ്ക് തയ്യാറായിട്ടുണ്ടെന്നും ഡോ. ജിതേന്ദ്ര സിംഗ് അറിയിച്ചു. ഇത് വഴി ലഭിക്കുന്ന അപേക്ഷകൾ ഉന്നതതല സമിതി പരിശോധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളും.

ഐഎസ്ആര്‍ഒയെ സ്വകാര്യവത്കരിക്കാന്‍ നിര്‍ദേശമില്ലെന്ന് കെ. ശിവന്‍

August 22, 2020

ബംഗളൂരു: ഐഎസ്ആര്‍ഒയെ സ്വകാര്യവത്കരിക്കാനുള്ള നിര്‍ദേശമില്ലെന്നും ബഹിരാകാശ പരിഷ്‌കാരങ്ങള്‍ സ്വകാര്യവല്‍ക്കരണം ലക്ഷ്യമിടുന്നില്ലെന്നും ചെയര്‍മാന്‍ കെ ശിവന്‍. ബഹിരാകാശമേഖലയിലെ എല്ലാ പ്രവര്‍ത്തനത്തിലും സ്വകാര്യപങ്കാളിത്തം അനുവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ജൂലൈയില്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ തീരുമാനം ഐഎസ്ആര്‍ഒയെ ദുര്‍ബലപ്പെടുത്തുമെന്ന ആരോപണങ്ങള്‍ക്കിടെയാണ് …

ഐഎസ്ആര്‍ഒ ( ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം) സൈബര്‍ സ്‌പെയ്‌സ് മല്‍സരം 2020(ഐസിസി 2020)

June 12, 2020

ന്യൂഡല്‍ഹി : വിദ്യാര്‍ത്ഥികളുടെ  നേരിട്ട് പങ്കെടുക്കുന്ന കൂടിച്ചേരലുകളും മല്‍സരങ്ങളും കൊവിഡിന്റെ പശ്ചാത്തലത്തില്‍ നടക്കാത്ത സാഹചര്യത്തില്‍ അവരുടെ മികവു പ്രകടിപ്പിക്കുന്ന ഓണ്‍ലൈന്‍ മല്‍സരത്തിന് ഐഎസ്ആര്‍ഒ. ഐഎസ്ആര്‍ഒ സൈബര്‍ സ്‌പെയ്‌സ് കോമ്പറ്റീഷന്‍ (ഐസിസി 2020) എന്നു പേരിട്ടിരിക്കുന്ന മല്‍സരങ്ങളില്‍ സുരക്ഷിതരായി വീട്ടിലിരുന്ന് പങ്കെടുക്കാം. ഒന്നു …

ഐഎസ്ആര്‍ഒയുടെ കാര്‍ട്ടോസാറ്റ്-3ന്റെ വിക്ഷേപണം വിജയകരം

November 27, 2019

ചെന്നൈ നവംബര്‍ 27: ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹശ്രേണിയിലെ ഒമ്പതാമത്തെ കാര്‍ട്ടോസാറ്റ്-3ന്റെ വിക്ഷേപണം വിജകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് പിഎസ്എല്‍വി സി-47 റോക്കറ്റില്‍ രാവിലെ 9.28ന് ആയിരുന്നു വിക്ഷേപണം. 27 മിനിറ്റിനുള്ളില്‍ 14 ഉപഗ്രഹങ്ങളെയാണ് റോക്കറ്റ് …

2020നുള്ളില്‍ ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിക്കാന്‍ ഇസ്രാ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്

November 14, 2019

ബംഗളൂരു നവംബര്‍ 14: 2020 നവംബറിനുള്ളില്‍ ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിക്കാന്‍ ഇസ്രാ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിനായി ഐഎസ്ആര്‍ഒ മൂന്ന് സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ ദൗത്യത്തില്‍ ലാന്‍ഡറും റോവറും മാത്രമാണ് ഉണ്ടാകുകയെന്നാണ് സൂചന. ചൊവ്വാഴ്ച …

വിജയത്തിന്‍റെ ചവിട്ടുകല്ലാണ് ഒരോ തടസ്സങ്ങളും: ഇസ്രോയെ പ്രശംസിച്ച് സോണിയ ഗാന്ധി

September 7, 2019

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 7: ഇന്ത്യന്‍ ശാസ്ത്രജ്ഞരെയും ശൂന്യാകാശ ഗവേഷകരെയും അഭിനന്ദിച്ച് കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് സോണിയ ഗാന്ധി. നമ്മള്‍ ലക്ഷ്യത്തില്‍ എത്തിച്ചേരുമെന്നതില്‍ എനിക്ക് യാതൊരു സംശയവും ഇല്ല. ഇന്നല്ലങ്കില്‍ നാളെ, നാം അത് നേടും – സോണിയ ഗാന്ധി പറഞ്ഞു. ഒരു വിജയവും …