റിപ്പോര്‍ട്ട്
ബെംഗളുരു: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ വാണിജ്യ ദൗത്യത്തിന്റെ ഭാഗമായി പിഎസ്എല്‍വി സി56 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നായിരുന്നു വിക്ഷേപണം. സിംഗപ്പൂരിന്റെ ഏഴ് ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി കുതിച്ചത്. 360 കിലോഗ്രാം...
റിപ്പോര്‍ട്ട്
ബെംഗളൂരു: വണ്‍വെബ് ഇന്ത്യ-2 ദൗത്യത്തിന്റെ ഭാഗമായുള്ള റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ഇന്ന് രാവിലെയാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ സ്പേസ് പോര്‍ട്ടില്‍ നിന്ന് റോക്കറ്റ് വിക്ഷേപിച്ചത്. 36 ഉപഗ്രഹങ്ങളുമായാണ് ലോഞ്ച് വെഹിക്കിള്‍ കുതിച്ചുയര്‍ന്നത്....
റിപ്പോര്‍ട്ട്
 ശ്രീഹരിക്കോട്ട : എസ്എസ്എല്‍വി വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി രാജ്യം. മൂന്ന് ഉപഗ്രഹങ്ങളും വിജയകരമായി വിക്ഷേപിച്ചു. ഐഎസ്ആര്‍ഒ ഭൗമ നിരീക്ഷണ സാറ്റ്‌ലൈറ്റായ EOS-07, അമേരിക്കന്‍ കമ്പനിയായ അന്റാരിസിന്റെ ജാനസ്-1, ചെന്നൈയിലെ സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ ആസാദിസാറ്റ്-2...
റിപ്പോര്‍ട്ട്
ബെംഗളൂരു: ഇന്ത്യയിലെ സ്പേസ് ടെക് സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നല്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. ബെംഗളൂരുവിൽ വെച്ച് നടന്ന മൈക്രോസോഫ്റ്റിന്റെ 2023 ലെ 'ഫ്യൂച്ചർ റെഡി ടെക്‌നോളജി ഉച്ചകോടി'യിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. ഉച്ചകോടിയിൽ മൈക്രോസോഫ്റ്റ് സിഇഒ...
റിപ്പോര്‍ട്ട്
കൊച്ചി: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ പ്രതിചേർക്കപ്പെട്ട ഉദ്യോഗസ്ഥർ നൽകിയ മുൻ ജാമ്യാപേക്ഷയിൽ വാദം കേൾക്കാൻ ഹൈക്കോടതി ശനിയാഴ്ചകളിൽ പ്രത്യേക സിറ്റിങ് നടത്തും. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസിന്റെ അനുമതി വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജികൾ...
റിപ്പോര്‍ട്ട്
ഐ എസ് ആര്‍ ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയെടുത്ത റോക്കട്രി - ദ നമ്ബി ഇഫക്‌ട് എന്ന ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും മേയ് 19ന് ആയിരിക്കും ചിത്രത്തിന്റെ...
റിപ്പോര്‍ട്ട്
ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി ഡോ. എസ് സോമനാഥ് നിയമിക്കപ്പട്ടതോടെ ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ തലപ്പത്ത് വീണ്ടുമൊരു മലയാളി കൂടി അവരോധിതനായിരിക്കുകയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണിത്. നിലവിൽ തിരുവനന്തപുരത്തെ വിക്രം സാരാഭായ്...
റിപ്പോര്‍ട്ട്
ന്യൂ ഡല്‍ഹി : ഐഎസ്‌.ആര്‍.ഒ യുടെ പുതിയ ചെയര്‍മാനായി മലയാളിയായ എ സോമനാഥ്‌. നിലവില്‍ വി.എസ്‌.എസ്‌.സി ഡയറക്ടറാണ്‌ സോമനാഥ്‌. ഐഎസ്‌ആര്‍ഒ തലപ്പത്ത്‌ എത്തുന്ന മൂന്നാമത്തെ മലയാളിയാണ്‌ ഇദ്ദേഹം. ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സോമനാഥ്‌ നേരത്തെ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ആദ്യ സൗരദൗത്യവുമായി ചരിത്രം രചിക്കാന്‍ ഇന്ത്യ. പള്‍സറുകള്‍, സൂപ്പര്‍നോവ തുടങ്ങിയവയെക്കുറിച്ചുള്ള പഠനത്തിനു സഹായിക്കുന്ന രാജ്യത്തിന്റെ രാജ്യത്തിന്റെ രണ്ടാമത്തെ ബഹിരാകാശ നിരീക്ഷണ പേടകമായ എക്സ്പോസാറ്റും അടുത്തവര്‍ഷം വിക്ഷേപിക്കുമെന്ന് ഐ.എസ്.ആര്‍.ഒ. സോളാര്‍ ദൗത്യമായ ആദിത്യ...
റിപ്പോര്‍ട്ട്
ആറ്റിങ്ങല്‍ : പിങ്ക്‌ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ നാട്ടുകാരുടെ മുമ്പില്‍ വച്ച് യുവാവിനെയും എട്ടുവയസുളള മകളെയും പോലീസുകാരി ആക്ഷേപിക്കുന്നതും ഇതേ മൊബൈല്‍ വാഹനത്തിനുള്ളില്‍ നിന്നുതന്നെ കണ്ടെത്തിയതുമായ സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ബാലാവകാശ കമ്മീഷന്‍...
റിപ്പോര്‍ട്ട്
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്​-03യുടെ വിക്ഷേപണം പരാജയം. ഐഎസ്​ആർഒയാണ്​ വിക്ഷേപണം പരാജയപ്പെട്ട വിവരം അറിയിച്ചത്​. വിക്ഷേപണത്തിന്റെ ആദ്യ രണ്ട്​ ഘട്ടവും വിജയമായിരുന്നുവെങ്കിലും മൂന്നാംഘട്ടം പരാജയമാവുകയായിരുന്നു. ക്രയോജനിക്​ എൻജിൻ ഉപയോഗിച്ചുള്ള മൂന്നാം ഘട്ടത്തിൽ തകരാർ...
റിപ്പോര്‍ട്ട്
ചെന്നൈ: മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഗഗന്‍യാന്‍ പദ്ധതിയ്ക്കുള്ള വികാസ് എന്‍ജിന്‍ തയ്യാറായതായി ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ അറിയിച്ചു.പുതിയ വികാസ് എന്‍ജിന്‍ ജി.എസ്.എല്‍.വി. മാര്‍ക്ക് 3 റോക്കറ്റിന്റെ ഭാഗമാകും. 240 സെക്കന്‍ഡുകളാണു വികാസ്...