കോവിഡ് 19: പത്തനംതിട്ടയില്‍ രണ്ടു വയസുകാരിയെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

March 10, 2020

പത്തനംതിട്ട മാര്‍ച്ച് 10: പത്തനംതിട്ടയില്‍ രണ്ടുവയസ്സുള്ള കുട്ടിയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി ഇടപഴകിയ കുട്ടിക്കാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്. നിലവില്‍ അഞ്ചുപേര്‍ക്കാണ് പത്തനംതിട്ടയില്‍ കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം വ്യാപകമായ ഇറ്റലിയില്‍ നിന്നെത്തിയ റാന്നി ഐത്തലയിലെ …

കൊറോണ വൈറസ്: തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ സൗജന്യ വൈഫൈ

February 5, 2020

തൃശ്ശൂര്‍ ഫെബ്രുവരി 5: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തും. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ മുന്‍കൈയ്യെടുത്താണ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുന്നത്. അടച്ചിട്ട ഐസൊലേഷന്‍ വാര്‍ഡില്‍ തുടരുന്ന …