പകർച്ചവ്യാധി നേരിടാൻ കേരളം; എല്ലാ മണ്ഡലങ്ങളിലും അത്യാധുനിക ഐസൊലേഷൻ വാർഡുകൾ

December 22, 2022

കോവിഡ് അടക്കമള്ള പകർച്ചവ്യാധികളെ നേരിടാൻ കേരളം പൂർണ സജ്ജമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ നിയമസഭാ മണ്ഡലങ്ങളിലും അത്യാധുനിക ഐസൊലേഷൻ വാർഡുകൾ ഒരുങ്ങുന്നു. 90 ആശുപത്രികളിലാണ് ആദ്യ ഘട്ടത്തിൽ ഇവ നിർമിക്കുന്നത്. ഇതിൽ 10 ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകൾ പ്രവർത്തനം തുടങ്ങി. ഓരോ നിയമസഭാ മണ്ഡലത്തിലേയും ഒരു ആശുപത്രിയിൽ 2400 ചതുരശ്ര …

ഞാറക്കൽ താലൂക്ക് ആശുപത്രിയിൽ നൂതന ഐസൊലേഷൻ വാർഡിനു ശിലയിട്ടു

November 1, 2022

ഞാറക്കൽ താലൂക്ക് ആശുപത്രിയിൽ നൂതന ഐസൊലേഷൻ വാർഡ് നിർമ്മാണത്തിന് തുടക്കം. കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. ഐസൊലേഷൻ വാർഡ് തീരദേശ ജനതയുടെ ആരോഗ്യക്ഷേമത്തിൽ വലിയ മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സാംക്രമിക രോഗങ്ങൾ പിടിപെടുന്നവരെ തുടക്കത്തിൽ തന്നെ പ്രവേശിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന ഐസൊലേഷൻ …

തിരുവനന്തപുരം: ജില്ലാ കളക്ടർ നെടുമങ്ങാട് ജില്ലാ ആശുപത്രി സന്ദർശിച്ചു

July 8, 2021

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ ആശുപത്രി സന്ദർശിച്ചു. ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും കോവിഡ് ചികിത്സയ്ക്കായുള്ള സൗകര്യങ്ങളും കളക്ടർ വിലയിരുത്തി.  കോവിഡ് ഐസൊലേഷൻ വാർഡിനെ സംബന്ധിച്ചും ആശുപത്രിയുടെ പരിമിതികളെ സംബന്ധിച്ചും …

എറണാകുളം: വടവുകോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 1.75 കോടി രൂപ അനുവദിച്ചു

June 23, 2021

എറണാകുളം: വടവുകോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്  കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐസലേഷന്‍ വാര്‍ഡ് തുടങ്ങുന്നതിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 1.75 കോടി രൂപ അനുവദിച്ചതായി അഡ്വ. പി.വി. ശ്രീനിജിന്‍ എം.എല്‍.എ അറിയിച്ചു. ദിവസേന മുന്നൂറോളം രോഗികള്‍ ചികിത്സ തേടിയെത്തുന്ന, കിടത്തിച്ചികിത്സയുള്ള …