തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കടക്കാരൻ അറസ്റ്റിൽ

August 3, 2023

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കടക്കാരൻ ഇരിങ്ങാലക്കുടയിൽ അറസ്റ്റിലായി. ഇരിങ്ങാലക്കുട ആസാദ് റോഡിൽ പലചരക്ക് കടയിൽ സാധനങ്ങൾ വാങ്ങുവാൻ വരുന്ന പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച തടത്തിപ്പറമ്പിൽ ബാബു (62) വിനെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്. കടയിൽ സാധനങ്ങൾ വാങ്ങാൻ വരുന്ന …