സാങ്കേതിക തകരാർ; ഐആർസിടിസിയുടെ റെയിൽവേ ടിക്കറ്റ് ബുക്കിംഗ് സേവനം മുടങ്ങി

July 25, 2023

ന്യൂഡൽഹി: സാങ്കേതിക കാരണങ്ങളാൽ വെബ്‌സൈറ്റിലും ആപ്പിലും സേവനങ്ങൾ ലഭ്യമാവില്ലെന്ന് അറിയിച്ച് ഇന്ത്യൻ റെയിൽവേയുടെ ഇ-ടിക്കറ്റിംഗ് വിഭാഗമായ ഐആർസിടിസി. പ്രശ്‌നം പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നും മേക്ക്‌മൈട്രിപ്പ്, ആമസോൺ തുടങ്ങിയ ഓൺലൈൻ ട്രാവൽ ഏജൻസികൾ വഴി യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും അവർ അറിയിച്ചു. ഐആർസിടിസി …