മുംബൈയില്‍ മയക്കുമരുന്ന് പാര്‍ട്ടി: നടിമാര്‍ ഉള്‍പ്പടെ 22 പേര്‍ പിടിയില്‍

June 27, 2021

മുംബൈ: നാസിക്കിലെ ഇഗത്പുരില്‍ ജന്മദിനാഘോഷത്തിനിടെ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഭവത്തില്‍ നടിമാര്‍ ഉള്‍പ്പെടെ 22 പേര്‍ പിടിയില്‍. ഒരു സ്വകാര്യ ബംഗ്ലാവില്‍ വച്ച് നടന്ന പാര്‍ട്ടിയില്‍ നിന്ന് കൊക്കെയ്നും മറ്റ് മയക്കുമരുന്നുകളും കണ്ടെടുത്തു. പിടിയിലായവരില്‍ 12 പേര്‍ സ്ത്രീകളും പത്ത് പേര്‍ …