ബാബ്‌റി മസ്ജിദ് കേസില്‍ നിന്ന് എല്ലാവരെയും കുറ്റവിമുക്തരാക്കണമെന്ന് ഇക്ബാല്‍ അന്‍സാരി

September 18, 2020

അയോദ്ധ്യ: രാം ജന്മഭൂമി-ബാബ്‌റി മസ്ജിദ് കേസില്‍ നിന്ന് എല്ലാവരെയും കുറ്റവിമുക്തരാക്കണമെന്ന് തര്‍ക്ക ഭൂമി കേസിലെ ഹര്‍ജിക്കാരനായ ഇക്ബാല്‍ അന്‍സാരി. സിബിഐ പ്രത്യേക കോടതിയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.സുപ്രീംകോടതി വിധിക്ക് ശേഷം ഇപ്പോള്‍ തര്‍ക്കങ്ങള്‍ ഒന്നും നിലനില്‍ക്കുന്നില്ലെന്നും പ്രതികളില്‍ പലരും ജീവിച്ചിരിപ്പില്ലെന്നും അദ്ദേഹം …

ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കും, ക്ഷേത്രഭൂമിയില്‍ പൂജ നടക്കണം, മോദിക്ക് രാമചരിതമാനസം സമര്‍പ്പിക്കും, ക്ഷേത്രം വരുന്നതോടെ നഗരത്തിന്റെ മുഖച്ഛായ മാറും: ഇഖ്ബാല്‍ അന്‍സാരി

August 4, 2020

ലഖ്‌നോ: ബുധനാഴ്ച അയോധ്യയില്‍ ശ്രീരാമക്ഷേത്രത്തിന് ഭൂമിപൂജയും ശിലാസ്ഥാപനവും നടക്കുന്ന ചരിത്രമുഹൂര്‍ത്തത്തില്‍ കുറച്ചുപേര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങിലേക്ക് ക്ഷണം ലഭിച്ച അപൂര്‍വം ആളുകളില്‍ ഒരാളാണ് ഇഖ്ബാല്‍ അന്‍സാരി. ബാബരി മസ്ജിദ് അവകാശത്തിനായി സുപ്രിംകോടതിയില്‍ നിയമപോരാട്ടം നടത്തിയ ഹാഷിം അന്‍സാരിയുടെ മകനാണ് ഇഖ്ബാല്‍ അന്‍സാരി. …