പ്ലേ ഓഫിലെത്താതെ പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേടിനരികെ സണ്‍റൈസേഴ്സ്

ദുബായ്: ഐ.പി.എല്‍. ക്രിക്കറ്റ് 14ാം സീസണില്‍ പ്ലേ ഓഫിലെത്താതെ പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേടിനരികെ മുന്‍ ചാമ്പ്യന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ എട്ടു വിക്കറ്റിനു തോറ്റതോടെയാണ് അവരുടെ വിധിയെഴുതിയത്.എട്ടു മല്‍സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് സണ്‍റൈസേഴ്സ് ജയിച്ചത്. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം …

പ്ലേ ഓഫിലെത്താതെ പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേടിനരികെ സണ്‍റൈസേഴ്സ് Read More

ഒരേ എതിരാളിക്കെതിരേ ആയിരം റണ്‍ നേടുന്ന താരമായി രോഹിത്

അബുദാബി: കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ ഐ.പി.എല്‍. ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ മുംബൈ ഇന്ത്യന്‍സിന് മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്ണെടുത്തു. ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡി കോക്ക് (42 പന്തില്‍ …

ഒരേ എതിരാളിക്കെതിരേ ആയിരം റണ്‍ നേടുന്ന താരമായി രോഹിത് Read More

റോയല്‍ ചാലഞ്ചേഴ്സ് ബാഗ്ലൂരിന്റെ ക്യാപ്റ്റന്‍ പദവിയും ഒഴിയുമെന്ന് കോഹ്ലി

ദുബായ്: ട്വന്റി-20 ലോകകപ്പിന് ശേഷം ദുബായില്‍ നടക്കുന്ന ഈ സീസണിന്റെ അവസാനത്തോടെ റോയല്‍ ചാലഞ്ചേഴ്സ് ബാഗ്ലൂരിന്റെ ക്യാപ്റ്റന്‍ പദവിയും ഒഴിയുമെന്ന് വിരാട് കോഹ് ലി. ദുബായില്‍ നടക്കുന്ന ഈ സീസണിന്റെ അവസാനത്തോടെ റോയല്‍ ചാലഞ്ചേഴ്സ് ബാഗ്ലൂരിന്റെ ക്യാപ്റ്റന്‍ പദവിയും ഒഴിയുമെന്ന് അദ്ദേഹം …

റോയല്‍ ചാലഞ്ചേഴ്സ് ബാഗ്ലൂരിന്റെ ക്യാപ്റ്റന്‍ പദവിയും ഒഴിയുമെന്ന് കോഹ്ലി Read More

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രണ്ടാം പാദ മല്‍സരത്തിന് ഇന്ന് തുടക്കം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ സീസണിലെ രണ്ടാം പാദ മല്‍സരത്തിന് ഇന്ന് തുടക്കമാവുന്നു. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സുമാണ് ആദ്യ മല്‍സരത്തില്‍ ഇറങ്ങുന്നത്. രാത്രി 7.30ന് ദുബായിലാണ് മല്‍സരം. ഇന്ത്യയുടെ ഭാവി ട്വന്റി-20 …

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രണ്ടാം പാദ മല്‍സരത്തിന് ഇന്ന് തുടക്കം Read More

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകനായി ഋഷഭ് പന്ത് തുടരും

ദുബായ്: ഐ.പി.എല്‍. ക്രിക്കറ്റ് ടീം ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകനായി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്ത് തുടരും.എട്ട് മത്സരങ്ങളില്‍നിന്ന് ആറ് ജയം നേടിയ ക്യാപ്പിറ്റല്‍സ് 12 പോയിന്റുമായി പട്ടികയില്‍ ഒന്നാംസ്ഥാനത്താണ്. പുനരാരംഭിക്കുന്ന 14-ാം സീസണിലെ ആദ്യ മത്സരത്തില്‍ ക്യാപ്പിറ്റല്‍സ് സണ്‍റൈസേഴ്സിനെ നേരിടും. …

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകനായി ഋഷഭ് പന്ത് തുടരും Read More

ഐ.പി.എല്ലിന് കാണികളെ അനുവദിക്കും

ദുബായ്: ഞായറാഴ്ച പുനരാരംഭിക്കുന്ന ഐ.പി.എല്‍. ക്രിക്കറ്റ് മത്സരങ്ങള്‍ക്കു കാണികളെ അനുവദിക്കും. കോവിഡ്-19 വൈറസ് മഹാമാരി മൂലം കഴിഞ്ഞ സീസണുകളില്‍ സ്റ്റേഡിത്തില്‍ കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല.പരീക്ഷണമെന്ന നിലയില്‍ നിശ്ചിത ശതമാനം കാണികളെ അനുവദിക്കാന്‍ യു.എ.ഇ. അനുവദിച്ചതായി ഐ.പി.എല്‍. ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഹേമാങ് അമിന്‍ …

ഐ.പി.എല്ലിന് കാണികളെ അനുവദിക്കും Read More

10 ടീമുകളും 74 മത്സരങ്ങളും: ഐ.പി.എല്ലില്‍ മാറ്റങ്ങള്‍ക്കൊരുങ്ങി ബി.സി.സി.ഐ.

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ 2022 സീസണിന് മുന്നോടിയായി മാറ്റങ്ങള്‍ക്കൊരുങ്ങി ബി.സി.സി.ഐ. രണ്ട് ടീമുകളെക്കൂടി ഉള്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. എട്ട് ടീമുകളാണു നിലവില്‍ കളിക്കുന്നത്. 2000 കോടി രൂപയാണ് ടീമുകളുടെ അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നതെന്നാണു സൂചന. 10 ടീമുകളാകുന്നതോടെ ഐ.പി.എല്ലില്‍ 74 …

10 ടീമുകളും 74 മത്സരങ്ങളും: ഐ.പി.എല്ലില്‍ മാറ്റങ്ങള്‍ക്കൊരുങ്ങി ബി.സി.സി.ഐ. Read More

ഐപിഎല്‍: ശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബര്‍ 19ന് പുനരാരംഭിക്കും

മുംബൈ: കൊവിഡ് വ്യാപനം മൂലം നിർത്തിവച്ച ഐപിഎല്ലില്‍ ശേഷിക്കുന്ന മത്സങ്ങള്‍ 19/09/2021 ഞായറാഴ്ച പുനരാരംഭിക്കും. ഇന്ത്യയിൽ വച്ച് നടന്ന ഐപിഎൽ 14-ാം സീസണിൽ താരങ്ങൾക്കും സപ്പോർട്ടിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മത്സരങ്ങൾ താത്കാലികമായി നിർത്തിവച്ചത്. മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ …

ഐപിഎല്‍: ശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബര്‍ 19ന് പുനരാരംഭിക്കും Read More

ഐ.പി.എല്‍: ബി.സി.സി.ഐ. യോഗം 29ന്

ന്യൂഡല്‍ഹി: കോവിഡ്-19 വൈറസ് വ്യാപനം മൂലം മുടങ്ങിയ ഐ.പി.എല്‍. ക്രിക്കറ്റിനെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ബി.സി.സി.ഐ. 29 നു പ്രത്യേക പൊതുയോഗം ചേരും. പതിനാലാം സീസണ്‍ തുടരുന്നതു സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണു കരുതുന്നത്. ബി.സി.സി.ഐയും ഐ.പി.എല്‍. സംഘാടക സമിതിയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് …

ഐ.പി.എല്‍: ബി.സി.സി.ഐ. യോഗം 29ന് Read More

താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചു, ഐപിഎല്‍ മത്സരങ്ങൾ നിര്‍ത്തിവച്ചു

മുംബൈ: കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎല്‍ മത്സരങ്ങൾ നിര്‍ത്തിവച്ചു. ആറ് താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതിലാണ് മത്സരങ്ങൾ മാറ്റിവയ്ക്കാനുള്ള തീരുമാനത്തിലേക്ക് അധികൃതർ 04/05/21 ചൊവ്വാഴ്ച എത്തിച്ചേർന്നത്. ഡൽഹി ക്യാപിറ്റൽസ് താരമായ അമിത് മിശ്ര,സൺറൈസേഴ്‌സ് ഹൈദരാബാദ് താരമായ വൃദ്ധിമാൻ സാഹക്കും ചൊവ്വാഴ്ച …

താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചു, ഐപിഎല്‍ മത്സരങ്ങൾ നിര്‍ത്തിവച്ചു Read More