ദുബായ്: ഐ.പി.എല്‍. ക്രിക്കറ്റ് 14ാം സീസണില്‍ പ്ലേ ഓഫിലെത്താതെ പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേടിനരികെ മുന്‍ ചാമ്പ്യന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ എട്ടു വിക്കറ്റിനു തോറ്റതോടെയാണ് അവരുടെ വിധിയെഴുതിയത്.എട്ടു മല്‍സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് സണ്‍റൈസേഴ്സ് ജയിച്ചത്. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം...
Read full story
ഒരേ എതിരാളിക്കെതിരേ ആയിരം റണ്‍ നേടുന്ന താരമായി രോഹിത്
റിപ്പോര്‍ട്ട്

ഒരേ എതിരാളിക്കെതിരേ ആയിരം റണ്‍ നേടുന്ന താരമായി രോഹിത്

By ന്യൂസ് ഡെസ്ക് September 24, 2021
അബുദാബി: കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ ഐ.പി.എല്‍. ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ മുംബൈ ഇന്ത്യന്‍സിന് മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്ണെടുത്തു. ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡി കോക്ക് (42 പന്തില്‍...
Read full story
ദുബായ്: ട്വന്റി-20 ലോകകപ്പിന് ശേഷം ദുബായില്‍ നടക്കുന്ന ഈ സീസണിന്റെ അവസാനത്തോടെ റോയല്‍ ചാലഞ്ചേഴ്സ് ബാഗ്ലൂരിന്റെ ക്യാപ്റ്റന്‍ പദവിയും ഒഴിയുമെന്ന് വിരാട് കോഹ് ലി. ദുബായില്‍ നടക്കുന്ന ഈ സീസണിന്റെ അവസാനത്തോടെ റോയല്‍ ചാലഞ്ചേഴ്സ് ബാഗ്ലൂരിന്റെ ക്യാപ്റ്റന്‍ പദവിയും ഒഴിയുമെന്ന് അദ്ദേഹം...
Read full story
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ സീസണിലെ രണ്ടാം പാദ മല്‍സരത്തിന് ഇന്ന് തുടക്കമാവുന്നു. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സുമാണ് ആദ്യ മല്‍സരത്തില്‍ ഇറങ്ങുന്നത്. രാത്രി 7.30ന് ദുബായിലാണ് മല്‍സരം. ഇന്ത്യയുടെ ഭാവി ട്വന്റി-20...
Read full story
ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകനായി ഋഷഭ് പന്ത് തുടരും
റിപ്പോര്‍ട്ട്

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകനായി ഋഷഭ് പന്ത് തുടരും

By ന്യൂസ് ഡെസ്ക് September 17, 2021
ദുബായ്: ഐ.പി.എല്‍. ക്രിക്കറ്റ് ടീം ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകനായി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്ത് തുടരും.എട്ട് മത്സരങ്ങളില്‍നിന്ന് ആറ് ജയം നേടിയ ക്യാപ്പിറ്റല്‍സ് 12 പോയിന്റുമായി പട്ടികയില്‍ ഒന്നാംസ്ഥാനത്താണ്. പുനരാരംഭിക്കുന്ന 14-ാം സീസണിലെ ആദ്യ മത്സരത്തില്‍ ക്യാപ്പിറ്റല്‍സ് സണ്‍റൈസേഴ്സിനെ നേരിടും....
Read full story
ഐ.പി.എല്ലിന് കാണികളെ അനുവദിക്കും
റിപ്പോര്‍ട്ട്

ഐ.പി.എല്ലിന് കാണികളെ അനുവദിക്കും

By ന്യൂസ് ഡെസ്ക് September 17, 2021
ദുബായ്: ഞായറാഴ്ച പുനരാരംഭിക്കുന്ന ഐ.പി.എല്‍. ക്രിക്കറ്റ് മത്സരങ്ങള്‍ക്കു കാണികളെ അനുവദിക്കും. കോവിഡ്-19 വൈറസ് മഹാമാരി മൂലം കഴിഞ്ഞ സീസണുകളില്‍ സ്റ്റേഡിത്തില്‍ കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല.പരീക്ഷണമെന്ന നിലയില്‍ നിശ്ചിത ശതമാനം കാണികളെ അനുവദിക്കാന്‍ യു.എ.ഇ. അനുവദിച്ചതായി ഐ.പി.എല്‍. ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഹേമാങ് അമിന്‍...
Read full story
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ 2022 സീസണിന് മുന്നോടിയായി മാറ്റങ്ങള്‍ക്കൊരുങ്ങി ബി.സി.സി.ഐ. രണ്ട് ടീമുകളെക്കൂടി ഉള്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. എട്ട് ടീമുകളാണു നിലവില്‍ കളിക്കുന്നത്. 2000 കോടി രൂപയാണ് ടീമുകളുടെ അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നതെന്നാണു സൂചന. 10 ടീമുകളാകുന്നതോടെ ഐ.പി.എല്ലില്‍ 74...
Read full story
മുംബൈ: കൊവിഡ് വ്യാപനം മൂലം നിർത്തിവച്ച ഐപിഎല്ലില്‍ ശേഷിക്കുന്ന മത്സങ്ങള്‍ 19/09/2021 ഞായറാഴ്ച പുനരാരംഭിക്കും. ഇന്ത്യയിൽ വച്ച് നടന്ന ഐപിഎൽ 14-ാം സീസണിൽ താരങ്ങൾക്കും സപ്പോർട്ടിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മത്സരങ്ങൾ താത്കാലികമായി നിർത്തിവച്ചത്. മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍...
Read full story
ഐ.പി.എല്‍: ബി.സി.സി.ഐ. യോഗം 29ന്
റിപ്പോര്‍ട്ട്

ഐ.പി.എല്‍: ബി.സി.സി.ഐ. യോഗം 29ന്

By ഡെസ്ക് ന്യൂസ് May 22, 2021
ന്യൂഡല്‍ഹി: കോവിഡ്-19 വൈറസ് വ്യാപനം മൂലം മുടങ്ങിയ ഐ.പി.എല്‍. ക്രിക്കറ്റിനെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ബി.സി.സി.ഐ. 29 നു പ്രത്യേക പൊതുയോഗം ചേരും. പതിനാലാം സീസണ്‍ തുടരുന്നതു സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണു കരുതുന്നത്. ബി.സി.സി.ഐയും ഐ.പി.എല്‍. സംഘാടക സമിതിയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട്...
Read full story
മുംബൈ: കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎല്‍ മത്സരങ്ങൾ നിര്‍ത്തിവച്ചു. ആറ് താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതിലാണ് മത്സരങ്ങൾ മാറ്റിവയ്ക്കാനുള്ള തീരുമാനത്തിലേക്ക് അധികൃതർ 04/05/21 ചൊവ്വാഴ്ച എത്തിച്ചേർന്നത്. ഡൽഹി ക്യാപിറ്റൽസ് താരമായ അമിത് മിശ്ര,സൺറൈസേഴ്‌സ് ഹൈദരാബാദ് താരമായ വൃദ്ധിമാൻ സാഹക്കും ചൊവ്വാഴ്ച...
Read full story