
പത്തനംതിട്ട: ആര്യ പദ്ധതിയില്‍ ചേരുന്നതിന് 31 വരെ സമയം
പത്തനംതിട്ട: യുവജനങ്ങളെ കാര്‍ഷിക മേഖലയില്‍ സംരഭകരാക്കി നിലനിര്‍ത്തുന്നതിനായി ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ അട്രാക്റ്റിങ്ങ് ആന്റ് റീട്ടെയ്നിങ്ങ് യൂത്ത് ഇന്‍ അഗ്രികള്‍ച്ചര്‍-ആര്യ പദ്ധതി പത്തനംതിട്ട ജില്ലയില്‍ വിജയകരമായി മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നു. പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണു …