
ഇന്റര്‍ മയാമിഫൈനലില്‍
ഫ്‌ളോറിഡ: സിന്‍സിനാറ്റി എഫ്.സിയെ ടൈബ്രേക്കറില്‍ കീഴടക്കി ഇന്റര്‍ മയാമി യു.എസ്. ഓപ്പണ്‍ കപ്പ് ഫൈനലില്‍. നിശ്ചിത സമയത്ത് 3-3ന് സമനിലയായതോടെ പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തില്‍ 5-4നാണ് മയാമി ജയിച്ചത്.മയാമിയിലെത്തിയശേഷം മെസിക്കു ഗോള്‍ അടിക്കാന്‍ കഴിയാതിരുന്ന ആദ്യ മത്സരമാണിത്. എങ്കിലും രണ്ട് …
ഇന്റര്‍ മയാമിഫൈനലില്‍ Read More