തൃശ്ശൂർ: ജലവിതരണം തടസപ്പെടും

June 28, 2021

തൃശ്ശൂർ: അമൃത് പദ്ധതിയിൽ ഉൾപ്പെടുന്ന തൃശൂർ നഗരസഭയിലേക്കുള്ള ജലവിതരണ ശൃംഖലയുടെ ഇന്റർ കണക്ഷൻ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തൃശൂരിന്റെ പഴയ മുനിസിപ്പൽ പ്രദേശങ്ങളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ജലവിതരണം തടസ്സപ്പെടുന്നതാണെന്ന് കേരള വാട്ടർ അതോറിറ്റി വാട്ടർ വർക്ക് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.