ടൈപ്പ് വണ്‍ ഡയബറ്റിസ് ബാധിതരായ മുഴുവൻ കുട്ടികള്‍ക്കും ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പുവരുത്തും

തിരുവനന്തപുരം : സ്ഥാനത്തെ ടൈപ്പ് വണ്‍ ഡയബറ്റിസ് ബാധിതരായ മുഴുവൻ കുട്ടികള്‍ക്കും ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പുവരുത്താൻ ബാലാവകാശ കമ്മിഷൻ ഉത്തരവായി. സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലോ സ്റ്റേറ്റ് സെക്യൂരിറ്റി മിഷന്റെ മിഠായി പദ്ധതിയിലോ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കാൻ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് …

ടൈപ്പ് വണ്‍ ഡയബറ്റിസ് ബാധിതരായ മുഴുവൻ കുട്ടികള്‍ക്കും ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പുവരുത്തും Read More

ദില്ലിയിൽ ആം ആദ്മി പാർട്ടി.വീണ്ടും അധികാരത്തിലെത്തിയാല്‍ ഓട്ടോ ഡ്രൈവർമാർക്ക് 10 ലക്ഷം രൂപ ഇൻഷുറൻസ് പോളിസി അടക്കം അഞ്ച് പദ്ധതികള്‍ നടപ്പാക്കുമെന്ന് അരവിന്ദ് കേജ്‌രിവാള്‍

ഡല്‍ഹി : ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഉറച്ച വോട്ടുബാങ്കായ ഓട്ടോ ഡ്രൈവർമാരെ ചേർത്തുനിർത്താൻ ആം ആദ്മി പാർട്ടി.വീണ്ടും അധികാരത്തിലെത്തിയാല്‍ 10 ലക്ഷം രൂപ ഇൻഷുറൻസ് പോളിസി അടക്കം അഞ്ച് പദ്ധതികള്‍ നടപ്പാക്കുമെന്ന് പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജ്‌രിവാള്‍ വാഗ്ദാനം …

ദില്ലിയിൽ ആം ആദ്മി പാർട്ടി.വീണ്ടും അധികാരത്തിലെത്തിയാല്‍ ഓട്ടോ ഡ്രൈവർമാർക്ക് 10 ലക്ഷം രൂപ ഇൻഷുറൻസ് പോളിസി അടക്കം അഞ്ച് പദ്ധതികള്‍ നടപ്പാക്കുമെന്ന് അരവിന്ദ് കേജ്‌രിവാള്‍ Read More

ഏലം കൃഷി ഇൻഷ്വർ ചെയ്യുന്നതിന് ഏറ്റവും കുറഞ്ഞ പരിധി ഒരേക്കറാക്കി സർക്കാർ

.തിരുവനന്തപുരം: സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിയില്‍ ഏലം കൃഷി ഇൻഷ്വർ ചെയ്യുന്നതിന് ഏറ്റവും കുറഞ്ഞ പരിധി ഒരേക്കറാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ചെറുകിട ഏലം കർഷകർക്ക് ഇതിന്‍റെ ഗുണം ലഭ്യമാകുമെന്നാണ് സർക്കാർ വിശദീകരണം. നിലവിലുണ്ടായിരുന്ന സർക്കാർ മാനദണ്ഡങ്ങള്‍ പ്രകാരം കുറഞ്ഞത് ഒരു …

ഏലം കൃഷി ഇൻഷ്വർ ചെയ്യുന്നതിന് ഏറ്റവും കുറഞ്ഞ പരിധി ഒരേക്കറാക്കി സർക്കാർ Read More

അമിതചാർജ് ഈടാക്കുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി

കാക്കനാട്: കൊച്ചി സിറ്റിയില്‍ ഓട്ടോറിക്ഷ യാത്രയ്ക്ക് അമിതചാർജ് ഈടാക്കുന്നതിനെതിരെ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. ക്രമക്കേട് കണ്ടെത്തിയ പത്ത് ഓട്ടോറിക്ഷകള്‍ പരിശോധനയില്‍ പിടികൂടി. ഇവരില്‍നിന്ന് 23250രൂപ പിഴചുമത്തി. പിഴയിട്ട 10 ഓട്ടോറിക്ഷകളും മീറ്റർ ഇല്ലാതെയാണ് ഓടിയിരുന്നത്. യാത്രക്കാർ എറണാകുളം എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒയ്ക്ക് …

അമിതചാർജ് ഈടാക്കുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി Read More

ആയുഷ്‌മാൻ ഭാരത് യോജന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി : ഡല്‍ഹിയിലും ബംഗാളിലും നടത്താൻ സാധിക്കാത്തതില്‍ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി

.ഡല്‍ഹി : ആയുഷ്‌മാൻ ഭാരത് യോജന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി ഡല്‍ഹിയിലും ബംഗാളിലും നടപ്പാക്കാത്തതിനെ ചൊല്ലി ഭരണ-പ്രതിപക്ഷ വാക്പോര്. രണ്ടിടങ്ങളിലെയും സർക്കാരുകള്‍ പദ്ധതി നടപ്പാക്കാൻ തയ്യാറാകാത്തതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചിരുന്നു. ഇവിടങ്ങളില്‍ സേവനം നടത്താൻ സാധിക്കാത്തതില്‍ മാപ്പും ചോദിച്ചു. ഇതിനു പിന്നാലെയാണ് …

ആയുഷ്‌മാൻ ഭാരത് യോജന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി : ഡല്‍ഹിയിലും ബംഗാളിലും നടത്താൻ സാധിക്കാത്തതില്‍ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി Read More

12,850 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: 70 വയസ് പൂർത്തിയായ എല്ലാ മുതിർന്ന പൗരന്മാർക്കുമായി ആയുഷ്മാൻ ഭാരത് പദ്ധതി വിപുലീകരിച്ചു. ഇതോടൊപ്പം ആരോഗ്യമേഖലയിലെ കേന്ദ്രസർക്കാരിന്‍റെ 12,850 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 29 ന് തുടക്കം കുറിച്ചു. ആയുർവേദം പകർന്നുതന്നുവെന്നു വിശ്വസിക്കുന്ന …

12,850 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന:70 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികള്‍ക്ക് അം​ഗമാകാം

തിരുവനന്തപുരം : 70 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികള്‍ക്ക് വരുമാനം നോക്കാതെ സർക്കാർ മുന്നോട്ട് വെച്ച ഈ ഇൻഷൂറൻസ് സ്കീമിന്റെ ഭാഗമാവാം.ഇത്തരത്തില്‍ യോഗ്യത നേടുന്ന മുതിർന്ന പൗരന്മാർക്ക് ഒരു പുതിയ പ്രത്യേക കാർഡും നല്‍കും.2024 സെപ്തംബർ 12 നാണ് ആയുഷ്മാൻ ഭാരത് …

ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന:70 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികള്‍ക്ക് അം​ഗമാകാം Read More

കേരളം: ഏറ്റവും കുറവ് മാതൃമരണ നിരക്കും ശിശുമരണ നിരക്കുമുള്ള സംസ്ഥാനം

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ രംഗത്തെ അഭിനന്ദിച്ച്‌ നീതി ആയോഗ് മെമ്പർ ഡോ. വിനോദ് കെ. പോൾ. കുട്ടികളുടെ ആരോഗ്യത്തിൽ കേരളം മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്.മാതൃമരണ നിരക്കും ശിശുമരണ നിരക്കും കുറയ്ക്കാൻ കഴിഞ്ഞത് നേട്ടമാണ്. രാജ്യത്ത് ഏറ്റവും കുറവ് മാതൃമരണ നിരക്കും ശിശുമരണ …

കേരളം: ഏറ്റവും കുറവ് മാതൃമരണ നിരക്കും ശിശുമരണ നിരക്കുമുള്ള സംസ്ഥാനം Read More

ആയുഷ്‌മാന്‍ പദ്ധതി : സെപ്‌തംബര്‍ 23ന്‌ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യാന്‍ സാധ്യത.

ദല്‍ഹി: ആയുഷ്‌മാന്‍ പദ്ധതിയില്‍ 70 വയസുമുതലുള്ള എല്ലാവര്‍ക്കും പരിധിയല്ലാതെ സൗജന്യ ആരോഗ്യ ചികിത്സാ പരിരക്ഷ നല്‍കുന്ന പദ്ധതി 2024 സെപ്‌തംബര്‍ 23ന്‌ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തേക്കും. അന്നുമുതല്‍ പദ്ധതിയില്‍ പുതുതായി ചേരാനും മറ്റുമുള്ള നടപടികള്‍ ആരംഭിക്കാം. ഇതിന്റെ പുതുക്കിയ രജിസ്‌ട്രേഷന്‍ സംവിധാനങ്ങളും …

ആയുഷ്‌മാന്‍ പദ്ധതി : സെപ്‌തംബര്‍ 23ന്‌ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യാന്‍ സാധ്യത. Read More

സൗദിയിൽ വീട്ടു ജോലിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാൻ മന്ത്രിസഭയുടെ തീരുമാനം

റിയാദ്: വീട്ടു ജോലിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാൻ സൗദി മന്ത്രിസഭയുടെ തീരുമാനം. സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ജിദ്ദ അൽസലാം കൊട്ടാരത്തിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഒരു സ്‌പോൺസർക്കു കീഴിൽ നാലിൽ കൂടുതലുള്ള ഗാർഹിക തൊഴിലാളികൾക്ക് ഹെൽത്ത് …

സൗദിയിൽ വീട്ടു ജോലിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാൻ മന്ത്രിസഭയുടെ തീരുമാനം Read More