പരിക്ക്: ഐ.പി.എലില്‍ നിന്ന് പിന്‍മാറി കുല്‍ദീപ്
ദുബായ്: ഐ.പി.എലില്‍നിന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം കുല്‍ദീപ് യാദവ് പിന്മാറി. കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമാകാത്തതാണു പിന്മാറ്റത്തിനു കാരണമെന്നാണു സൂചന. ഐ.പി.എല്ലിനു പുറമേ രഞ്ജി ട്രോഫി ഉള്‍പ്പെടെ ആഭ്യന്തര സീസണിലെ മത്സരങ്ങളും ഇടംകൈയന്‍ സ്പിന്നര്‍ക്കു നഷ്ടമായേക്കുമെന്നാണ് അനുമാനം. മുംബൈയിലെ ആശുപത്രിയില്‍ കുല്‍ദീപ് …
പരിക്ക്: ഐ.പി.എലില്‍ നിന്ന് പിന്‍മാറി കുല്‍ദീപ് Read More