നവജാത ശിശുവിന്റെ മൃതദേഹം ഒഴുകിവന്ന നിലയില്‍

March 16, 2022

തൃശൂര്‍ : ഭാരതപുഴയില്‍ ചെറുതുരുത്തി തടയണയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന്‌ നാലുദിവത്തോളം പഴക്കമുണ്ടെന്നാണ്‌ കരുതുന്നത്‌. പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയ നിലയിലുളള മൃതദേഹം പെണ്‍കുട്ടിയുടേതാണെന്ന്‌ സംശയിക്കുന്നു. തടയണയുടെ ഷട്ടറില്‍ തങ്ങി കമിഴ്‌ന്നുകിടക്കുന്ന നിലയിലാണ്‌ മൃതദേഹം കിടന്നിരുന്നത്‌. തടയണ കാണാനെത്തിയ നാട്ടുകാരാണ്‌ ഇത്‌ …

രാജസ്ഥാനിലെ ശിശുമരണനിരക്ക് 107 ആയി: കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ആശുപത്രിയിലെത്തി

January 4, 2020

ന്യൂഡല്‍ഹി ജനുവരി 4: രാജസ്ഥാനിലെ കോട്ട ആശുപത്രിയില്‍ ഇന്ന് രണ്ട് കുട്ടികള്‍ കൂടി മരിച്ചതോടെ മരണം 107 ആയി. ശിശുമരണങ്ങളെ കുറിച്ച് പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ജെകെ ലോണ്‍ ആശുപത്രിയിലെത്തി. ശിശുമരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രസര്‍ക്കാര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. …