ഇന്ന് സൂര്യഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകില്ലെന്ന് വാനനിരീക്ഷണകേന്ദ്രം.
ഇൻഡോർ: നാലര മണിക്കൂറോളം ദൈർഘ്യമുള്ള സൂര്യഗ്രഹണത്തിന് ഫെബ്രുവരി 17 ചൊവ്വാഴ്ച ലോകം സാക്ഷ്യംവഹിക്കും. സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ലെന്ന് മധ്യപ്രദേശിലെ ഉജ്വയ്നിലുള്ള വാനനിരീക്ഷണകേന്ദ്രം അറിയിച്ചു. ഉച്ചകഴിഞ്ഞ് 3:26:06 നു തുടങ്ങി രാത്രി 7:57:06 നു സൂര്യഗ്രഹണം അവസാനിക്കുമെന്നു കേന്ദ്രം സൂപ്രണ്ട് ഡോ. രാജേന്ദ്ര …
ഇന്ന് സൂര്യഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകില്ലെന്ന് വാനനിരീക്ഷണകേന്ദ്രം. Read More