സ്വയം മുറിവേൽപ്പിച്ച് കൂട്ടബലാൽസംഗത്തിനിരയായെന്ന്‌ വ്യാജ പരാതി നൽകിയ കോളജ് വിദ്യാർത്ഥിനിയായ 19 കാരി ഒടുവിൽ പോലീസിന്റെ പിടിയിലായി

January 23, 2021

ഇൻഡോർ: അഞ്ച് പേർ ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം നടത്തിയ ശേഷം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന് പരാതി നൽകിയ 19 കാരിയായ കോളജ് വിദ്യാർത്ഥിനി ഒടുവിൽ പോലീസിന്റെ പിടിയിലായി. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ പെൺകുട്ടി സ്വയം മുറിവേൽപിക്കുകയും വ്യാജ പരാതി നൽകുകയുമായിരുന്നു …

ഹിന്ദുദൈവങ്ങളെയും അമിത് ഷായെയും അപമാനിച്ചു: കലാസംഘം അറസ്റ്റില്‍

January 3, 2021

ഇന്‍ഡോര്‍: പുതുവത്സരദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിക്കിടെ ഹിന്ദുദൈവങ്ങളെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അപമാനിച്ചെന്നാരോപിച്ച് നാലംഗ കലാസംഘത്തെ മധ്യപ്രദേശ് പോലീസ് അറസ്റ്റുചെയ്തു. ഗുജറാത്ത് സ്വദേശിയായ മുനവര്‍ ഫാറൂഖിക്ക് പുറമെ എഡ്വിന്‍ ആന്റണി, പ്രഖാര്‍ വ്യാസ്, പ്രിയം വാസ്, നളിന്‍ യാദവ് എന്നിവരെയാണ് പോലീസ് അറസ്റ്റ് …

അനധികൃത കൈയ്യേറ്റമെന്ന് പരാതി: കമ്പ്യൂട്ടര്‍ ബാബയുടെ ആശ്രമം പൊളിച്ചുമാറ്റി അധികൃതര്‍

November 9, 2020

ഇന്‍ഡോര്‍: ഭൂമി കൈയ്യേറി നിര്‍മ്മിച്ചെന്നാരോപിച്ച് സ്വയം പ്രഖ്യാപിത ആള്‍ ദൈവം ത്യാഗിയെന്ന കമ്പ്യൂട്ടര്‍ ബാബയുടെ ആശ്രമം അധികൃതര്‍ പൊളിച്ചുമാറ്റി. തടയാന്‍ ശ്രമിച്ച കമ്പ്യൂട്ടര്‍ ബാബ ഉള്‍പ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം 80 കോടി രൂപ വിലമതിക്കുന്ന ആശ്രമത്തിലെ …

മൃതശരീരം എലികള്‍ കടിച്ചുപറിച്ചു, ജനം ക്ഷുഭിതരായി

September 22, 2020

ഇന്‍ഡോര്‍ : കോവിഡ് ബാധിച്ച്  മരിച്ച ആളുടെ ശരീരം എലികള്‍ കടിച്ചു എന്ന പരാതിയുമായി ബന്ധുക്കള്‍.  മദ്ധ്യ പ്രദേശിലെ ഇന്‍ഡോറിലാണ്  സംഭവം സെപ്തംബര്‍  21 ന് തിങ്കളാഴ്ച  ഇന്‍ഡോര്‍ യൂണിക്ക് ആശുപത്രിയില്‍  കോവിഡ് ബാധിച്ച് മരിച്ച നവിന്ച‍ന്ദ് ജയിന്‍(84) എന്നയാളുടെ മതദേഹമാണ് എലികള്‍ കടിച്ചുപറിച്ച രീതിയില്‍ …

യാത്രികനെ വഴിയില്‍ തടഞ്ഞ്‌ കൊളളയടിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി

September 19, 2020

ദില്ലി: മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ യാത്രികനെ കുത്തിപരി ക്കേല്‍പ്പിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്‌തു. മലയാളിയായ ജോര്‍ജ്‌ ജോസഫിന്‌ നേരെയാണ്‌ ആക്രമണം ഉണ്ടായത്‌. കാറില്‍ സഞ്ചരിക്കുകയായിരുുന്ന ജോര്‍ജ്‌ ജോസഫിനെ വണ്ടി തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും കുത്തി പരിക്കേല്‍പ്പിക്കുകയും ആയിരുന്നു. പണവും അക്രമികള്‍ കവര്‍ന്നു. ജോര്‍ജ്‌ ജോസഫ്‌ …

ഇന്‍ഡോറില്‍ ഗോമാംസ വില്‍പ്പന നടത്തിയയാളെ എന്‍എസ്എ പ്രകാരം അറസ്റ്റ് ചെയ്തു

September 15, 2020

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരത്തില്‍ ഗോമാംസം വില്‍പ്പന നടത്തിയ് 39കാരനെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പ്രതിയെ ജയിലിലേക്ക് അയച്ചതായി പോലീസ് സൂപ്രണ്ട് (വെസ്റ്റ് സോണ്‍) മഹേഷ് ചന്ദ്ര ജെയിന്‍ പറഞ്ഞു. എന്‍എസ്എ പ്രകാരം, ഒരു വ്യക്തി ദേശീയ സുരക്ഷയ്‌ക്കോ …

വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം: പരാതിക്കാരിയെ വിവാഹം ചെയ്യുന്നതിന് പ്രതിക്ക് ജാമ്യം നല്‍കി കോടതി

September 6, 2020

ഇന്‍ഡോര്‍: വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ജയിലില്‍ കഴിയുന്നയാള്‍ക്ക് പരാതിക്കാരിയായ യുവതിയെ വിവാഹം ചെയ്യുന്നതിന് ജാമ്യം അനുവദിച്ച് കോടതി. മധ്യപ്രദേശ് ഹൈക്കോടതിയാണ് ഈ കൗതുകം നിറഞ്ഞ കേസ് കൈകാര്യം ചെയ്തത്. രണ്ട് മാസത്തേക്കാണ് ജസ്റ്റിസ് എസ്.കെ. അവാസ്തി പ്രതിയ്ക്ക് ജാമ്യം …

ആരോഗ്യപ്രവർത്തകരെ അക്രമിച്ചതിന് ഇൻഡോറിൽ നാലുപേർക്കെതിരെ കേസെടുത്തു

April 3, 2020

മധ്യപ്രദേശ് ഏപ്രിൽ 3: രോഗബാധിതരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി എത്തിയ ആരോഗ്യ പ്രവർത്തകരെ സംഘം ചേർന്ന് ആക്രമിച്ചു. അവിടെയെത്തിയ ഡോക്ടർമാരടക്കമുള്ള സംഘത്തെ ആക്രമിക്കുകയും ഓടിക്കുകയും ചെയ്‌തു. സംഭവത്തിൽ നാലുപേർക്കെതിരെ നാഷണൽ സെക്യൂരിറ്റി ആക്ട് കേസെടുത്തിട്ടുണ്ട്. കോവിഡ് 19 ബാധിച്ച ഒരാളെ ആശുപത്രിയിൽ കൊണ്ടുപോകാൻ …